
റിപ്പോര്‍ട്ട്
വാക്സിന് സ്വീകരിച്ചവര്‍ക്കും ക്വാറന്റൈന് നിര്‍ബന്ധം
കുവൈറ്റ്സിറ്റി : കുവൈറ്റിലേക്ക് വിദേശത്തുനിന്ന് വാക്സിന് സ്വീകരിച്ചശേഷം വരുന്ന പൗരന്മാര് രാജ്യത്ത് എത്തിയാല്‍ ഹോം ക്വാറന്റൈന് പാലിക്കുകയും എത്തിച്ചേര്‍ന്ന് മൂന്നുദിവസത്തിന് ശേഷം പിസിആര്‍ പരിശോധനക്ക് വിധേയമാകുകയും ചെയ്യണമെന്ന് അധികൃതര്‍. പരിശോധനയില്‍ കോവിഡ് ബാധിതനല്ലെന്ന് തെളിഞ്ഞാല്‍...


