ഐ.പി.എൽ;   മരുന്നടിച്ചാൽ വമ്പൻമാരും കുടുങ്ങും
റിപ്പോര്‍ട്ട്

ഐ.പി.എൽ; മരുന്നടിച്ചാൽ വമ്പൻമാരും കുടുങ്ങും

By ന്യൂസ് ഡെസ്ക് August 25, 2020
ഡൽഹി: യു.എ. ഇ യിൽ ആരംഭിക്കാനിരിക്കുന്ന ഐ.പി.എൽ മൽസരങ്ങളിൽ ഉത്തേജക മരുന്നുപയോഗിക്കുന്നവരെ കണ്ടെത്താൻ വിപുലമായ പദ്ധതികൾ. ഇതിനായി അഞ്ച് ഡോപ്പിങ് കൺട്രോൾ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി തീരുമാനിച്ചിട്ടുള്ളത്. ഇതിനായി വ്യത്യസ്ത ബാച്ചുകളിലായി മൂന്ന് സംഘങ്ങൾ യു.എ.ഇയിൽ എത്തും....
Read full story
ചെന്നൈ : ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ എ.പി. സൂര്യപ്രകാശമാണ് ഹർജിക്കാരൻ. കോഹ്ലിക്കു പുറമെ ചൂതാട്ട പരസ്യത്തിൽ അഭിനയിച്ച സിനിമാതാരം തമന്ന ഭാട്ടിയയെയും അറസ്റ്റു ചെയ്യണമെന്ന് ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഓൺലൈൻ...
Read full story