ശാസ്ത്രിക്കും കോഹ്ലിക്കും വിമര്‍ശനം

ലണ്ടന്‍: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് റദ്ദാക്കിയതോടെ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്കും നായകന്‍ വിരാട് കോഹ്ലിക്കും ഇംഗ്ലീഷ് മാധ്യമങ്ങളുടെ രൂക്ഷ വിമര്‍ശനം. ബയോ ബബിളിന് പുറത്ത് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ശാസ്ത്രിക്കും സഹപരിശീലകര്‍ക്കും കോവിഡ് ബാധിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സംഘത്തിന്റെ …

ശാസ്ത്രിക്കും കോഹ്ലിക്കും വിമര്‍ശനം Read More

അതിവേഗത്തില്‍ 23,000 റണ്ണെടുത്ത താരം: റെക്കോഡുമായി വിരാട് കോഹ്ലി

ലണ്ടന്‍: രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 23,000 റണ്ണെടുക്കുന്ന താരമെന്ന റെക്കോഡ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക്. ഇം ഗ്ലണ്ടിനെതിരേ നടക്കുന്ന നാലാം ടെസ്റ്റിലാണു കോഹ്ലി 23,000 റണ്‍ പൂര്‍ത്തിയാക്കിയത്. 490 ഇന്നിങ്സുകളിലാണു കോഹ്ലി ഇത്രയും റണ്ണെടുത്തത്.മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ …

അതിവേഗത്തില്‍ 23,000 റണ്ണെടുത്ത താരം: റെക്കോഡുമായി വിരാട് കോഹ്ലി Read More

മികച്ച ടീമിനെ ഒരു മത്സരം കൊണ്ടു നിര്‍ണയിക്കുന്നതിനോടു യോജിപ്പില്ലെന്ന് കോഹ്ലി

സതാംപ്ടണ്‍: ടെസ്റ്റിലെ മികച്ച ടീമിനെ ഒരു മത്സരം കൊണ്ടു നിര്‍ണയിക്കുന്നതിനോടു യോജിപ്പില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ജേതാവിനെ ”ബെസ്റ്റ് ഓഫ് ത്രീ” അടിസ്ഥാനത്തില്‍ കണ്ടെത്തണമെന്നും കോഹ്ലി പറഞ്ഞു. ഇന്ത്യയെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ച് …

മികച്ച ടീമിനെ ഒരു മത്സരം കൊണ്ടു നിര്‍ണയിക്കുന്നതിനോടു യോജിപ്പില്ലെന്ന് കോഹ്ലി Read More

ദശകത്തിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരമായി കോഹ്ലി

ലണ്ടന്‍: കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ വിഡ്സന്‍ തെരഞ്ഞെടുത്തു. 2010-2020 കാലഘട്ടത്തിലെ ഏറ്റവും മികച്ച ഏകദിന താരമാണു കോഹ്ലി. 2011 ല്‍ ലോകകപ്പ് നേടിയതും എല്ലാ ഫോര്‍മാറ്റിലും കുറിച്ച മികച്ച പ്രകടനവുമാണ് …

ദശകത്തിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരമായി കോഹ്ലി Read More

എട്ടു തവണ ഡക്കായി കോഹ്ലി: നാണക്കേടിന്റെ റെക്കോര്‍ഡ്

അഹമ്മദാബാദ്: ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ എട്ടാം തവണ പൂജ്യത്തിന് പുറത്തായി കോഹ്ലി. ബെന്‍ സ്റ്റോക്ക്സിന്റെ ഷോര്‍ട്ട് പിച്ച് പന്തിലാണ് കോഹ്ലി പുറത്തായത്.2014ലെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഒരു ടെസ്റ്റ് പരമ്പരയില്‍ കോലി രണ്ടു തവണ പൂജ്യത്തിന് പുറത്താകുന്നതും ഇതാദ്യമായാണ്. നേരത്തെ മുന്‍ …

എട്ടു തവണ ഡക്കായി കോഹ്ലി: നാണക്കേടിന്റെ റെക്കോര്‍ഡ് Read More

നിരവധി റെക്കോഡുകള്‍ ലക്ഷ്യമിട്ട് കോഹ്ലി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ലക്ഷ്യമിടുന്നത് നിരവധി റെക്കോഡുകള്‍. ഈ ടെസ്റ്റോടെ ഇന്ത്യയെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നയിക്കുന്ന ക്യാപ്റ്റന്‍ ആയി കോഹ്ലി മാറും. കോഹ്ലിയുടെ ടെസ്റ്റ് ക്യാപ്റ്റനായുള്ള അറുപതാം മത്സരമാണിത്. ഇതോടെ മുന്‍ ക്യാപ്റ്റന്‍ …

നിരവധി റെക്കോഡുകള്‍ ലക്ഷ്യമിട്ട് കോഹ്ലി Read More

ചെപ്പോക്കിൽ ഇംഗ്ലണ്ടിനോട് ഇന്ത്യയ്ക്ക് ദയനീയ തോൽവി

കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വമ്പന്‍ തോല്‍വി. 227 റണ്‍സിനാണ് ഇന്ത്യ പരാജയമേറ്റുവാങ്ങിയത്. 72 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും 50 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും മാത്രമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ആദ്യ …

ചെപ്പോക്കിൽ ഇംഗ്ലണ്ടിനോട് ഇന്ത്യയ്ക്ക് ദയനീയ തോൽവി Read More

ഏകദിനത്തിൽ അതിവേഗം 12,0000 റൺസ് നേട്ടവുമായി വിരാട് കോഹ്ലി , മറികടന്നത് സച്ചിന്റെ നേട്ടം

കാൻബറ: ഏകദിന ക്രിക്കറ്റില്‍ അതിവേഗം 12,000 റണ്‍ തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന ബഹുമതി ഇന്ത്യന്‍ നായകൻ വിരാട് കോഹ്ലിക്ക്. 242 ഇന്നിങ്സിലാണ് കോഹ്ലിയുടെ നേട്ടം. സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് (300 ഇന്നിങ്സ്) മറികടന്നത്. ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് 314 ഇന്നിങ്സിലാണ് ഈ …

ഏകദിനത്തിൽ അതിവേഗം 12,0000 റൺസ് നേട്ടവുമായി വിരാട് കോഹ്ലി , മറികടന്നത് സച്ചിന്റെ നേട്ടം Read More

രാജ്യാന്തര ക്രിക്കറ്റില്‍ 22000 റണ്‍സ് നേടി വിരാട് കോഹ്ലി

ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റില്‍ 22000 റണ്‍സ് എന്ന നേട്ടത്തിന് ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോഹ്ലി അർഹനായി. ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിലാണ് കോഹ്ലിയുടെ നേട്ടം. 59-ാം അര്‍ദ്ധസെഞ്ചുറി തികച്ച മത്സരത്തില്‍ 87 പന്തില്‍ 89 റൺസാണ് വീരാട് കോഹ്ലി നേടിയത്. ഏറ്റവും …

രാജ്യാന്തര ക്രിക്കറ്റില്‍ 22000 റണ്‍സ് നേടി വിരാട് കോഹ്ലി Read More

രോഹിത് ശർമ്മയെ ദേശീയ ട്വന്റി 20 ടീമിന്റെ നായകനാക്കണമെന്ന ആവശ്യം ശക്തമായി

ന്യൂഡൽഹി: രോഹിത് ശർമ്മ നയിച്ച മുംബൈ ഇന്ത്യൻസ് ഐപിഎൽ 13-ാം സീസണിലെ കിരീടം കൂടി സ്വന്തമാക്കിയതോടെ വിരാട് കോഹ്ലിയെ മാറ്റി രോഹിത് ശർമ്മയെ ദേശീയ ട്വന്റി 20 ടീമിന്റെ നായകനാക്കണമെന്ന ആവശ്യം ശക്തമായി. ഏഴ് വർഷത്തിനുളളിൽ 5 കിരീടങ്ങളാണ് നായകൻ രോഹിത് …

രോഹിത് ശർമ്മയെ ദേശീയ ട്വന്റി 20 ടീമിന്റെ നായകനാക്കണമെന്ന ആവശ്യം ശക്തമായി Read More