തിരുവനന്തപുരം: ‌നെയ്യാറ്റിൻകരയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. ആലങ്കോട് സ്വദേശിനി മോഹനകുമാരിയെയാണ് മകൻ വിപിൻ കൊലപ്പെടുത്തിയത്. വിപിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ‌ കണ്ടെത്തി. വെളളിയാഴ്ച (05/02/21 )രാവിലെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ...
Read full story
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചതായി പരാതി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ രണ്ട് പിജി ഡോക്ടര്‍മാരെ സാമൂഹ്യ വിരുദ്ധര്‍ വാഹനം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. തിങ്ക്‌ളാഴ്ച(30/11/2020) രാത്രി 12 മണിയോടെ കൊച്ചുളളൂരിലായിരുന്നു സംഭവം.തലയ്ക്കും മുഖത്തും പരിക്കേറ്റ നിധിന്‍,വിപിന്‍ എന്നിവരെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍...
Read full story