
റിപ്പോര്‍ട്ട്
കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട കൊലക്കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
October 8, 2020
നെടുമ്പാശേരി: കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കൊലചെയ്യപ്പെട്ട കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെറിയവാപ്പലശേരി ജീരകത്തുവീട്ടില്‍ മനുമണി(24), ഇടപ്പളളി കുന്നുംപുറത്ത് അജയ് കെ.സുനില്‍(19), തേവക്കല്‍ ഓലിപ്പറമ്പില്‍ വിപിന്‍ ആഷ്‌ലി (20) എന്നിവരാണ് അറസ്റ്റിലായത്. അങ്കമാലി തുറവൂര്‍ തെക്കിനേത്ത് ജിസ്‌മോന്‍ (36)...
Read full story


