
റിപ്പോര്‍ട്ട്
പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ കാലില്‍ അണലി ചുറ്റിപ്പിണഞ്ഞു
By ന്യൂസ് ഡെസ്ക്
•
March 7, 2022
തൃശൂര്‍ : വിദ്യാര്‍ത്ഥിയുടെ കാലില്‍ വിഷപ്പാമ്പ് ചുറ്റി. തൃശൂര്‍ മോഡല്‍ ഹൈസ്‌കൂള്‍ വളപ്പില്‍ വെച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ നൈതിക്ക് റോബി(15)യുടെ കാലിലാണ് അണലി ചുറ്റിപിണഞ്ഞത്. ഉടന്‍തന്നെ പാമ്പിനെ കുട്ടി കുടഞ്ഞെറിഞ്ഞതുമൂലം കടിയേല്‍ക്കാതെ രക്ഷപെട്ടു. രാവിലെ പത്തുമണിയോടെ സ്‌കൂള്‍ കോംപൗണ്ടില്‍ വെച്ചാണ് സംഭവം....
Read full story

