
റിപ്പോര്‍ട്ട്
‘റോമാ സാമ്രാജ്യം കത്തിയെരിയുമ്പോഴല്ല വയലിൻ വായിക്കേണ്ടത് ‘ കര്‍ഷക സമരത്തില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്
By ന്യൂസ് ഡെസ്ക്
•
December 2, 2020
ചെന്നൈ: കര്‍ഷകസമരത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന് രംഗത്തെത്തി. പ്രശ്നം കൂടുതല്‍ ഗുരുതരമാകുന്നതിന് മുമ്പ് കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകണമെന്ന് കമല്‍ ഹാസന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരെ കാണുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും...
Read full story


