മണിപ്പൂരില്‍ വീണ്ടും സംഘർഷം : ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്കേറ്റു

മണിപ്പൂരില്‍ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനായി ബസ് സർവീസ് പുനരാരംഭിച്ചതിനെ തുടർന്ന് കുക്കി മേഖലയിൽ പ്രതിഷേധം ഉണ്ടായി.കാങ്‌പോക്പി ജില്ലയിലെ ഗാംഗിഫായ് പ്രദേശത്താണ് പ്രതിഷേധം നടന്നത്. . രാവിലെ 10 മുതൽ ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ബസ് സർവീസ് ആരംഭിച്ചിരുന്നു. ദേശീയപാത 2-ൽ സേനാപതി …

മണിപ്പൂരില്‍ വീണ്ടും സംഘർഷം : ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്കേറ്റു Read More

മാനന്തവാടിയിൽ സ്കൂൾ വിദ്യാർഥിയെ സംഘംചേർന്ന് മർദിച്ചു

വയനാട് : മാനന്തവാടി അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർഥിയെ മർദിച്ചതായി പരാതി. ഒരു കെട്ടിടത്തിന്റെ കോണിപ്പടിക്ക് സമീപം അഞ്ച് വിദ്യാർഥികൾ ചേർന്ന് ഒരു വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി. മർദിക്കുന്നത് ക്യാമറയിൽ പകർത്താൻ …

മാനന്തവാടിയിൽ സ്കൂൾ വിദ്യാർഥിയെ സംഘംചേർന്ന് മർദിച്ചു Read More

വിതുരയില്‍ പതിനാറുകാരനെ അതിക്രൂരമായി മര്‍ദിച്ച് അഞ്ചം​ഗ സംഘം

തിരുവനന്തപുരം, വിതുര: 16-കാരനെ സമപ്രായക്കാർ ക്രൂരമായി മർദ്ദിച്ചു. സുഹൃത്തായ പെൺകുട്ടിയെ കുറിച്ച് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഫെബ്രുവരി 16-നായിരുന്നു സംഭവം .അക്രമസംഘത്തിൽപ്പെട്ട ഒരാൾ മർദ്ദനത്തിന്റെയും അതിക്രമങ്ങളുടെയും ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഈ വീഡിയോ പീഡിതന്റെ മാതാപിതാക്കളുടെ ഫോണിലേക്ക് ഷെയർ …

വിതുരയില്‍ പതിനാറുകാരനെ അതിക്രൂരമായി മര്‍ദിച്ച് അഞ്ചം​ഗ സംഘം Read More

ഇമ്മാനുവല്‍ കോളജില്‍ ജൂണിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർത്ഥി അറസ്റ്റിൽ

തിരുവനന്തപുരം| തിരുവനന്തപുരം വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജില്‍ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർത്ഥി അറസ്റ്റിൽ. ജൂനിയർ വിദ്യാർത്ഥി ആദിഷിനെയാണ് സീനിയർ വിദ്യാർത്ഥി ജിതിൻ മർദിച്ചത്. ആദിഷിന്റെ വയറിലും നെഞ്ചിലും ചവിട്ടുകയും ശേഷം നിലത്തിട്ട് ചവിട്ടുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ആദിഷ് തിരുവനന്തപുരം …

ഇമ്മാനുവല്‍ കോളജില്‍ ജൂണിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർത്ഥി അറസ്റ്റിൽ Read More

താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍  തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ 16 കാരന്‍ മരിച്ചു

കോഴിക്കോട് :താമരശ്ശേരി യില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസാണ് മരിച്ചത്. സംഘര്‍ഷം ഫെബ്രുവരി 27 വ്യാഴാഴ്ച വൈകിട്ട് ആറരയോടെ താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് …

താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍  തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ 16 കാരന്‍ മരിച്ചു Read More

തിരൂരിൽ മകൻ, അമ്മയെ വെട്ടി കൊലപ്പെടുത്തി

. തിരൂർ : തിരൂരിനടുത്ത് വൈലത്തൂർ കാവപ്പുരയിൽ ഒരു അമ്മയെ തന്റെ മകൻ വെട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി. കാവുപുര സ്വദേശി നന്നാട്ട് അബുവിന്റെ ഭാര്യ ആമിനയാണ് (62) കൊല്ലപ്പെട്ടത്. പ്രതി, ആമിനയുടെ മകൻ മുസമ്മിൽ (32), പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി …

തിരൂരിൽ മകൻ, അമ്മയെ വെട്ടി കൊലപ്പെടുത്തി Read More

ഹിന്ദു കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമം: ബംഗ്ലാദേശ് വിഷയത്തില്‍ ഇടപെട്ട് ഇന്ത്യ

ന്യൂ ഡല്‍ഹി: ബംഗ്ലാദേശിലെ കോമില ജില്ലയിലെ ഹിന്ദു കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമത്തെക്കുറിച്ച് ഇന്ത്യ ബംഗ്ലാദേശ് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും ഇക്കാര്യം അവിടത്തെ അധികൃതര്‍ അന്വേഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്ലാമിനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ വീടിന് നേരെ …

ഹിന്ദു കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമം: ബംഗ്ലാദേശ് വിഷയത്തില്‍ ഇടപെട്ട് ഇന്ത്യ Read More

അക്രമം തുടര്‍ന്നാല്‍ കാപ്പ ചുമത്തി ജയിലാക്കാന്‍ ആലോചന

കണ്ണൂര്‍: കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ കേസിലുള്‍പ്പെട്ടവര്‍ വീണ്ടും അക്രമം തുടര്‍ന്നാല്‍ അവര്‍ക്കെതിരെ കാപ്പ ചുമത്തി അറസ്റ്റ്‌ ചെയ്യാന്‍ ആലോചനയുളളതായി പോലീസ്‌. കണ്ണൂരിലെ അക്രമസംഭവങ്ങള്‍ക്ക്‌ തടയിടാനുളള ആലോചനയുടെ ഭാഗമായിട്ടാണ് ഈ തീരുമാനം . നേരത്തേ രാഷ്ട്രീയ അക്രമത്തില്‍ പങ്കാളികളായവരുടെ ലിസ്റ്റെടുത്ത്‌ അവരെ നിരന്തരം …

അക്രമം തുടര്‍ന്നാല്‍ കാപ്പ ചുമത്തി ജയിലാക്കാന്‍ ആലോചന Read More

നിരവധി കേസുകളില്‍ പ്രതികളായ ഗുണ്ടാ സംഗത്തില്‍പെട്ട 4 പേര്‍ അറസ്റ്റിലായി

ഓച്ചിറ: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ച ഗുണ്ടാസംഘ ത്തില്‍ പെട്ട 4 പേരെ ഓച്ചിറ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്‌തതിനാണ്‌ യുവാവിനെ മര്‍ദ്ദിക്കുകയും ബിയര്‍കുപ്പി കൊണ്ടടിച്ച് പരിക്കേല്‍പ്പി്‌ ക്കുക യും ചെയ്‌തത്‌ . കണ്ണൂര്‍ വടകര ഭാഗം …

നിരവധി കേസുകളില്‍ പ്രതികളായ ഗുണ്ടാ സംഗത്തില്‍പെട്ട 4 പേര്‍ അറസ്റ്റിലായി Read More

അമ്മയെയും മകളെയും വീട്ടില്‍ കയറി ആക്രമിച്ചു: ഹരിയാന ഐജി റിമാന്‍ഡില്‍

ചണ്ഡിഗഢ്: അമ്മയെയും മകളെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ഹരിയാനയില്‍ ഐജി റിമാന്‍ഡില്‍. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കാല്‍സനെ ആണ് കോടതി റിമാന്‍ഡ് ചെയ്തത്.മദ്യപിച്ചെത്തിയ ഐജി അയല്‍ക്കാരായ അമ്മയെയും മകളെയും മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വീട്ടിലെ …

അമ്മയെയും മകളെയും വീട്ടില്‍ കയറി ആക്രമിച്ചു: ഹരിയാന ഐജി റിമാന്‍ഡില്‍ Read More