പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; നടന്‍ വിനായകന്‍ അറസ്റ്റില്‍

പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ എത്തിയത് മദ്യപിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് നടനെ …

പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; നടന്‍ വിനായകന്‍ അറസ്റ്റില്‍ Read More

വിനയന്റെ സംവിധാനത്തില്‍ അത്ഭുത ദ്വീപിന്റ രണ്ടാം ഭാഗം വരുന്നു.

പ്രിഥ്വിരാജിന് പകരം ഉണ്ണിമുകുന്ദനെ നായകനാക്കി18 വര്‍ഷങ്ങള്‍ക്കുശേഷം അത്ഭുത ദ്വീപ് 2′ വരുന്നു. സംവിധായകന്‍ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. ’18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു …

വിനയന്റെ സംവിധാനത്തില്‍ അത്ഭുത ദ്വീപിന്റ രണ്ടാം ഭാഗം വരുന്നു. Read More

ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവിവാദം;രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.തന്റെ സിനിമയായ ’19-ാം നൂറ്റാണ്ടിന്’ അവാര്‍ഡ് നല്‍കാതിരിക്കാന്‍ …

ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവിവാദം;രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി Read More

രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി വിനയന്‍.

ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അനധികൃതമായി ഇടപെട്ടു എന്ന ആരോപണം ഉന്നയിച്ച്‌ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് വിനയൻ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ തുടര്‍ നടപടി എന്താണെന്ന് അറിഞ്ഞ ശേഷം കോടതിയില്‍ പോകണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും …

രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി വിനയന്‍. Read More

ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ വിനായകന് എതിരെ പൊലീസ് കേസെടുത്തു.

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ പൊലീസ് കേസെടുത്തു. എറണാകുളം നോർത്ത് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. വിനായകന്റെ വിവാദ പരാമർശങ്ങൾക്കെതിരെ എറണാകുളം ഡിസിസി ഉൾപ്പെടെ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്. …

ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ വിനായകന് എതിരെ പൊലീസ് കേസെടുത്തു. Read More

ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരേ കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടികേസെടുക്കാന്‍ ആവശ്യപ്പെട്ട് ഒന്നിലധികം പരാതികൾ ഇന്ന് ലഭിച്ചുവെന്നും പൊലീസ് അറിയിച്ചു.

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ നടന്‍ വിനായകന്‍ അധിക്ഷേപിച്ച സംഭവത്തിൽ കേസെടുക്കുന്നിനെ കുറിച്ച് പൊലീസ് നിയമോപദേശം തേടി. എറണാകുളം പൊലീസാണ് നിയമോപദേശം തേടിയിരിക്കുന്നത്. അധിക്ഷേപിച്ച സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം പരാതികൾ ഇന്ന് ലഭിച്ചുവെന്നും പൊലീസ് …

ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരേ കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടികേസെടുക്കാന്‍ ആവശ്യപ്പെട്ട് ഒന്നിലധികം പരാതികൾ ഇന്ന് ലഭിച്ചുവെന്നും പൊലീസ് അറിയിച്ചു. Read More

വിമാനയാത്രക്കിടെ മോശം പെരുമാറ്റം: വിനായകന് ഹൈക്കോടതി നോട്ടീസ്
അനുവാദമില്ലാതെ തന്‍റെ ഫോട്ടോ എടുത്തെന്ന് ആരോപിച്ച് വിനായകൻ മോശമായി പെരുമാറിയെന്നാണ് ഹർജിക്കാരൻ പരാതി നൽകിയിരുന്നത്.

കൊച്ചി: വിമാനയാത്രക്കിടെ മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട് നടൻ നടൻ വിനായകനു ഹൈക്കോടതി നോട്ടീസ്. മേയ് 27ന് ഗോവയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെ നടൻ മോശമായി പെരുമാറിയെന്ന പരാതിയിൽ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സിവിൽ ഏവിയേഷൻ മന്ത്രാലയം, ഇൻഡിഗോ എയർ ലൈൻസ് എന്നിവരെ …

വിമാനയാത്രക്കിടെ മോശം പെരുമാറ്റം: വിനായകന് ഹൈക്കോടതി നോട്ടീസ്
അനുവാദമില്ലാതെ തന്‍റെ ഫോട്ടോ എടുത്തെന്ന് ആരോപിച്ച് വിനായകൻ മോശമായി പെരുമാറിയെന്നാണ് ഹർജിക്കാരൻ പരാതി നൽകിയിരുന്നത്.
Read More

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ടീസർ പുറത്തിറങ്ങി

സിജു വില്‍സനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട് .രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രത്തിന്റെ ടീസര്‍ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആറാട്ടുപുഴ വേലായുധപ്പണിക്കരായുള്ള സിജുവിന്റെ ​ഗംഭീര പ്രകടനമാണ് ടീസറിൽ. മോഹന്‍ലാല്‍, മമ്മൂട്ടി, …

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ടീസർ പുറത്തിറങ്ങി Read More

നവോത്ഥാന നയകൻമാരുടെ കഥ പറയുന്ന വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട്

പേര് സൂചിപ്പിക്കുന്നത് പോലെ ഈ കാലഘട്ടത്തിലെ നവോത്ഥാന നായകൻമാരുടെ കഥ പറയുന്ന വിനയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട് , തന്നെ വിനയന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്.ഇപ്പോള്‍ ചിത്രത്തിലെ ഇരുപത്തിമുന്നാമത്തെ ക്യാരക്ടര്‍ …

നവോത്ഥാന നയകൻമാരുടെ കഥ പറയുന്ന വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് Read More

പത്തൊമ്പതാം നൂറ്റാണ്ടിലൂടെ കൊച്ചുണ്ണിയായി ചെമ്പൻ എത്തുന്നു.

ഗോകുലം മൂവി സിനു വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖവുമായി ചെമ്പൻ വിനോദ് എത്തുന്നു. കൊച്ചുണ്ണിയുടെ വേഷം ചെമ്പൻ വിനോദ് അതിമനോഹരമായി …

പത്തൊമ്പതാം നൂറ്റാണ്ടിലൂടെ കൊച്ചുണ്ണിയായി ചെമ്പൻ എത്തുന്നു. Read More