അടൂര്‍ : തൈറോയിഡിനുളള ശസ്‌ത്രക്രിയയെ തുടര്‍ന്ന്‌ അതീവ ഗുരുതരാവസ്ഥയിലായ അടൂര്‍ വില്ലേജ്‌ ഓഫീസര്‍ മിച്ചു. കൊട്ടാരക്കര കലയപുരം വാഴോട്ട്‌ വീട്ടില്‍ ജയകുമാറിന്റെ ഭാര്യ കല (49) ആണ്‌ മരിച്ചത്‌. 2021 ഒക്ടോബര്‍ 2ന്‌ ശനിയാഴ്‌ച രാവിലെ 9.30ന്‌ കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക്‌...
Read full story
എറണാകുളം: പൊതു അവധി ദിവസങ്ങൾ തുടർച്ചയായി വരുന്നത് മുതലെടുത്ത് ഭൂമി തരംമാറ്റം ഉൾപ്പെടെയുള്ള ക്രമക്കേട് നടത്തുവാൻ ശ്രമിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്. പൊതു അവധി ദിവസങ്ങൾ തുടർച്ചയായി വരുന്നത് മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ കൈകാര്യം...
Read full story
പത്തനംതിട്ട: തിരുവാഭരണ പാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പാത കടന്നുപോകുന്ന 11 വില്ലേജുകളിലെയും തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട...
Read full story
കൊച്ചി : നാലുസെന്റ് ഭൂമി പോക്കുവരവ് ചയ്യാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജോഫീസര്‍ അറസറ്റിലായി. എറണാകുളം വില്ലേജ് ഓഫീസര്‍ സജീഷിനെയാണ് വിജിലന്‍സ് അറസ്റ്റ് ‌ചെയ്തത്. പണം കൈപ്പറ്റുന്നതിനിടെയായിരുന്നു അറസ്റ്റ്. 2020 ഡിസംബര്‍ 14ന് വൈകിട്ട് ആറിനാണ് സംഭവം. ഭൂമി...
Read full story
പാലക്കാട്: പാലക്കാട് വില്ലേജ് ആഫീസര്‍ വി. ഹരിദേവാണ് അറസ്റ്റിലായത് . ഓഫീസിൽ വില നിർണ്ണയ സർട്ടിഫിക്കറ്റ് വാങ്ങുവാനെത്തിയ ആളുടെ കയ്യില്‍ നിന്നും 6000 രൂപ വാങ്ങുന്നതിനിടെയായിരുന്നു പിടികൂടിയത്.
Read full story
മഴക്കാല ക്യാമ്പുകൾ തുറക്കാൻ തുക അനുവദിച്ചു
റിപ്പോര്‍ട്ട്

മഴക്കാല ക്യാമ്പുകൾ തുറക്കാൻ തുക അനുവദിച്ചു

By ന്യൂസ് ഡെസ്ക് June 9, 2020
തിരുവനതപുരം:- മഴക്കാല ക്യാമ്പുകൾ തുറക്കാനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി വില്ലേജ് ഓഫീസർമാർക്ക് 20,000 രൂപ വീതം അനുവദിക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി നൽകി ഉത്തരവായി. ജില്ലാ കളക്ടറേറ്റുകൾ, ആർ.ഡി. ഓഫീസ്, താലൂക്ക് ഓഫീസ്, ജനങ്ങൾ കൂടുതലായെത്തുന്ന റവന്യൂ വകുപ്പിന്റെ മറ്റ് ഓഫീസുകൾ...
Read full story