സാമൂഹ്യ സുരക്ഷാ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഫെബ്രുവരി 28 വരെ സമയം

2019 ഡിസംബർ 31 വരെ സമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പ്രാദേശിക സർക്കാരുകളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് 2023 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നു ധനവകുപ്പ് അറിയിച്ചു. 2022 സെപ്റ്റംബർ ഒന്നിനു ശേഷം വില്ലേജ് ഓഫിസുകളിൽനിന്നു ലഭിക്കുന്ന വരുമാന …

സാമൂഹ്യ സുരക്ഷാ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഫെബ്രുവരി 28 വരെ സമയം Read More

ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മെയ് 14 ന്

ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മെയ് 14 ന്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. സ്മാർട്ട് വില്ലേജ് ഓഫീസുകൾ വഴി ഏറ്റവും ജനസൗഹൃദപരമായ സേവനങ്ങൾ നടപ്പിലാക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. …

ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മെയ് 14 ന് Read More

കോവിഡ് മരണാനന്തര ധനസഹായം: 32.71 കോടി രൂപ വിതരണം ചെയ്തു

 ജില്ലയിൽ കോവിഡ് മരണാനന്തര ധനസഹായത്തിലൂടെ ഇതുവരെ വിതരണം ചെയ്തത് 32.71 കോടി രൂപ. 6,543 പേർക്ക് ഇതുവരെ ധനസഹായം നൽകി. ജില്ലയിൽ ആകെ 7,419 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 7,075 അപേക്ഷകൾ ലഭിച്ചതിൽ 6,710 അപേക്ഷകൾ പരിഗണിച്ചു. ഇത് ആകെ ലഭിച്ച …

കോവിഡ് മരണാനന്തര ധനസഹായം: 32.71 കോടി രൂപ വിതരണം ചെയ്തു Read More

വയനാട്: ഭൂമിയുടെ രേഖകൾ ഇനി അവകാശികളെ തേടിയെത്തും മന്ത്രി കെ.രാജന്‍

വയനാട്: അര്‍ഹമായതും കൈവശം വെച്ചിരിക്കുന്നതുമായ ഭൂമിയുടെ രേഖകള്‍ അവകാശികളെ തേടിയെത്തുന്ന വിധത്തിലേക്ക് റവന്യു വകുപ്പിന്റെ സേവനങ്ങളെ വിപുലീകരിക്കുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മീനങ്ങാടിയില്‍ ജില്ലാതല പട്ടയമേളയും നവീകരിച്ച വില്ലേജ് ഓഫീസുകളുടെയും താലൂക്ക് അടിയന്തര ദുരന്ത നിവാരണ …

വയനാട്: ഭൂമിയുടെ രേഖകൾ ഇനി അവകാശികളെ തേടിയെത്തും മന്ത്രി കെ.രാജന്‍ Read More

വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച പ്രതികൾ പിടിയിൽ

തൃശൂർ: അരണാട്ടുകര വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച പ്രതികൾ പിടിയിൽ. വലക്കാവ് കുത്തൂർ വീട്ടിൽ സന്തോഷ് (47), മാടക്കത്തറ സ്രാബിക്കൽ വീട്ടിൽ മനോജ് (40) എന്നിവരാണ് പൊലീസ് പിടിയിലായത്. തൃശൂർ വെസ്റ്റ് പൊലീസാണ് പിടികൂടിയത് കഴിഞ്ഞ 27-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. …

വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച പ്രതികൾ പിടിയിൽ Read More

ഭാവി തലമുറയ്ക്ക് ഒഴിച്ചുകൂടാനാകാത്ത വികസന പദ്ധതികൾ നടപ്പാക്കുകതന്നെ ചെയ്യും: മുഖ്യമന്ത്രി

നാടിന് ആവശ്യമായതും ഭാവി തലമുറയ്ക്ക് ഒഴിച്ചുകൂടാനാകാത്തതുമായ വികസന പദ്ധതികൾ നടപ്പാക്കുകതന്നെ ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതികൾ ഇപ്പോൾ വേണ്ടെന്നു പറയുന്നവരോട് പിന്നെ എപ്പോൾ എന്നു മാത്രമേ ചോദിക്കാനുള്ളൂ. ഇന്നു ചെയ്യേണ്ടത് ഇപ്പോൾ ചെയ്യണം. നാളെ ചെയ്യേണ്ടതു നാളെ ചെയ്യണം. …

ഭാവി തലമുറയ്ക്ക് ഒഴിച്ചുകൂടാനാകാത്ത വികസന പദ്ധതികൾ നടപ്പാക്കുകതന്നെ ചെയ്യും: മുഖ്യമന്ത്രി Read More

സജീവന്റെ അപേക്ഷയിൽ കാലതാമസമുണ്ടായിട്ടില്ല നടപടികള്‍ പുരോഗമിക്കുന്നു

പറവൂർ മൂത്തകുന്നത്ത് മരണപ്പെട്ട സജീവന്‍ ഭൂമി തരം മാറ്റത്തിനായി സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നും ഫോർട്ടുകൊച്ചി സബ് കളക്ടർ ജില്ലാ കളക്ടർക്ക് റിപ്പോര്‍ട്ട് നല്‍കി. ഭൂമി തരം മാറ്റത്തിനായി ആറാം നമ്പർ ഫോറത്തിലുള്ള അപേക്ഷ 2021 ഫെബ്രുവരി 18നാണ് …

സജീവന്റെ അപേക്ഷയിൽ കാലതാമസമുണ്ടായിട്ടില്ല നടപടികള്‍ പുരോഗമിക്കുന്നു Read More

ആലപ്പുഴ: കൃഷി അവകാശ ലേലം

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിൽ കരുമാടി വില്ലേജിൽ ബോട്ട്-ഇൻ ലാൻഡായി സർക്കാരിന്റെ അധീനതയിലുള്ള 3.21.14 ഹെക്ടർ നിലത്ത് 2022-23 വർഷത്തിൽ നെൽ കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനുമുള്ള അവകാശം ഫെബ്രുവരി 17നു രാവിലെ 11ന് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 0477- 2253771.

ആലപ്പുഴ: കൃഷി അവകാശ ലേലം Read More

മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായ തുക വിതരണം വേഗത്തിലാക്കാന്‍ നടപടി

മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായ തുക വിതരണം വേഗത്തിലാക്കാന്‍ നടപടികളായി. എ.ഡി.എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരം ശനി, ഞായര്‍ ദിവസങ്ങളിലായി വില്ലേജ് തലത്തില്‍ ആശാവര്‍ക്കര്‍മാരുടെയും അംഗനവാടി വര്‍ക്കര്‍മാരുടെയും സഹായത്തോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ …

മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായ തുക വിതരണം വേഗത്തിലാക്കാന്‍ നടപടി Read More

ഇടുക്കി: തടി ലേലം

ഇടുക്കി: തൊടുപുഴ വില്ലേജില്‍ 321/12, 321/13 എ, 321/13 ബി എന്നീ സര്‍വ്വെ നമ്പരുകളില്‍ ഉള്‍പ്പെട്ടതും MVlP യുടെ ഉടമസ്ഥതയിലുള്ളതും മിനി സിവില്‍ സ്റ്റേഷന്‍ അനക്സ് നിര്‍മ്മാണത്തിന് വിട്ടു നല്‍കിയിട്ടുള്ളതുമായ 0.5456 ഹെക്ടര്‍  വസ്തുവിലെ തടികള്‍ ജില്ലാ കളക്ടറുടെ സ്ഥിരീകരണത്തിന് വിധേയമായി …

ഇടുക്കി: തടി ലേലം Read More