ഹരിപ്പാട് | കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വിയപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി കരുവാറ്റ സ്വദേശി മുഹമ്മദ് സുഹൈല്‍ (17) ആണ് മരിച്ചത്. പുത്തന്‍ പറമ്പില്‍...
Read full story
പൂനെ | ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ ഗുരുതരമായി പരുക്കേറ്റ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. ആരോഹി അജിത് കാംഗ്രെയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ സോണാപൂരില്‍ വിജയപുര- റായ്ച്ചൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം.കുടുംബത്തോടൊപ്പം ഹൊസ്‌നാനിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കല്ലേറുണ്ടായത്....
Read full story
കോട്ടയം: കളത്തിപ്പടി പൊൻപള്ളിയിൽ നിർമാണം പുരോഗമിക്കുന്ന 42 ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ ഗുണഭോക്താക്കൾക്ക് വിജയപുരം ഗ്രാമപഞ്ചായത്ത് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി, വൈസ് പ്രസിഡന്റ് രജനി സന്തോഷ്, സ്ഥിരംസമിതി...
Read full story
മംഗളൂരു: മംഗളൂരുവില്‍നിന്ന് വിജയാപുരയിലേക്ക് 20 തൊഴിലാളികളുമായി പോവുകയായിരുന്ന സ്വകാര്യ ആംബുലന്‍സ് പിടിയിലായി. ലോക്ക്ഡൗണില്‍ കുടുങ്ങിയ ആളുകളെ മംഗളൂരു നഗരത്തില്‍നിന്ന് സ്വദേശത്തേക്കെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആംബുലന്‍സ് പിടിയിലായത്. ചിക്കമഗളൂരു ബലെഹൊണ്ണൂര്‍ ചെക്‌പോസ്റ്റിലാണ് സംഭവം. മംഗളൂരുവില്‍നിന്ന് വിജയാപുരയിലേക്ക് 20...
Read full story