ഏപ്രിൽ 16 ന് പൂക്കാലം എത്തുന്നു
ആനന്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗണേഷ് രാജ് ഏഴ് വര്‍ഷത്തിന് ശേഷം തന്റെ രണ്ടാം ഇന്നിംഗ്‌സ് കുറിക്കുന്ന ചിത്രമാണ് പൂക്കാലം. വിജയരാഘവന്‍, കെപിഎസി ലീല എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏപ്രിൽ 16 ന് തിയേറ്ററുകളിലെത്തും. പൂക്കാലത്തില്‍ …
ഏപ്രിൽ 16 ന് പൂക്കാലം എത്തുന്നു Read More