ഏപ്രിൽ 16 ന് പൂക്കാലം എത്തുന്നു

March 27, 2023

ആനന്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗണേഷ് രാജ് ഏഴ് വര്‍ഷത്തിന് ശേഷം തന്റെ രണ്ടാം ഇന്നിംഗ്‌സ് കുറിക്കുന്ന ചിത്രമാണ് പൂക്കാലം. വിജയരാഘവന്‍, കെപിഎസി ലീല എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏപ്രിൽ 16 ന് തിയേറ്ററുകളിലെത്തും. പൂക്കാലത്തില്‍ …

ലീഗ് പ്രവർത്തകൻ്റെ കൊലപാതക ത്തിൽ രാഷ്ട്രീയമില്ലെന്ന് എ വിജയരാഘവൻ

April 7, 2021

കണ്ണൂര്‍: കടവത്തൂരിൽ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ പരമല്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പ്രാദേശിക വിഷയമാണെന്നാണ് കരുതുന്നതെന്നും രാഷ്ട്രീയമായി അക്രമ പ്രവര്‍ത്തനങ്ങള്‍ വരാതിരിക്കാനുള്ള ജാഗ്രതയാണ് എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എ വിജയരാഘവന്‍ 07/04/21ബുധനാഴ്ച …

മുസ്ലീംലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

February 1, 2021

കൊച്ചി: ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന പരാമര്‍ശത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ വിമര്‍ശനവുമായി ഇടതുസഹയാത്രികനും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുസ്ലീംലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്നും ഇത്തരം വാദങ്ങള്‍ സമൂഹത്തില്‍ അനാരോഗ്യപരമായ സാമുദായിക …

‘സ്ഥിരം നായകവേഷങ്ങള്‍ ഇഷ്ടമല്ല’ വിജയരാഘവന്‍

August 21, 2020

കൊച്ചി: വ്യത്യസ്തമായ വേഷങ്ങള്‍ അഭിനയിക്കുന്നതാണ് സ്ഥിരമായി നായകനാകുന്നതിനേക്കാള്‍ തനിക്ക് താത്പര്യമെന്ന് വിജയരാഘവന്‍. പല തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴാണ് ഒരു നടന്‍ ഫ്‌ളെക്‌സിബിളായ നടന്‍ ആകുന്നത്. അടിസ്ഥാനപരമായി താനൊരു നടനാണെന്നും ഒരു അഭിമുഖത്തില്‍ വിജയരാഘവന്‍ പറയുന്നു. സിനിമയില്‍ നായകനായി മാത്രം അഭിനയിച്ച കാലഘട്ടം …