ഗ്രീൻ ചലഞ്ച് ഏറ്റെടുത്ത് വിജയ് ,അഭിനന്ദനവുമായി ആരാധകർ

August 13, 2020

ചെന്നൈ: ഇ ഐ എ കരടിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി മഹേഷ് ബാബു ചെയ്ത ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് നടൻ വിജയ് മരം നട്ടു. മഹേഷ് ബാബു ശ്രുതി ഹാസനെയും വിജയ്യെയും ഗ്രീൻ ചലഞ്ച് ചെയ്യുകയായിരുന്നു. വീട്ടിൽ മരം നടുന്ന ഫോട്ടോയാണ് …