റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗ്രീൻ ചലഞ്ച് ഏറ്റെടുത്ത് വിജയ് ,അഭിനന്ദനവുമായി ആരാധകർ

August 13, 2020 - 10:46 am

ചെന്നൈ: ഇ ഐ എ കരടിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി മഹേഷ് ബാബു ചെയ്ത ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് നടൻ വിജയ് മരം നട്ടു.

മഹേഷ് ബാബു ശ്രുതി ഹാസനെയും വിജയ്യെയും ഗ്രീൻ ചലഞ്ച് ചെയ്യുകയായിരുന്നു. വീട്ടിൽ മരം നടുന്ന ഫോട്ടോയാണ് വിജയ് പങ്കുവച്ചത്. ഫോട്ടോ പോസ്റ്റ് ചെയ്ത ഉടൻ അഭിനന്ദന കമൻറുകളുടെ പ്രവാഹം തുടങ്ങി.

‘മാസ്റ്റര്‍ ‘ ആണ് വിജയ്യുടെ റിലീസിംഗ് കാത്തിരിക്കുന്ന ചിത്രം. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *