നീറ്റ് പരീക്ഷയ്ക്ക് ദിവസങ്ങള്‍ അവശേഷിക്കെ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

September 10, 2020

ചെന്നൈ: തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷാര്‍ഥിയെ കിണറ്റില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. അരിയലൂര്‍ ഇളന്തന്‍കുഴി സ്വദേശി വിഘ്നേഷാണ് (19) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 13-9-2020 ഞായറാഴച നീറ്റ് പരീക്ഷ നടക്കാനിരിക്കുകയാണ്. ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. വിഘ്നേഷ് ഇതിന് മുമ്പ് …