
റിപ്പോര്‍ട്ട്
കുവൈത്തിൽ വ്യാപക പരിശോധന: തൊഴിൽ നിയമലംഘകരും രാജ്യത്തെ താമസ നിയമങ്ങൾ ലംഘിച്ച് കഴിഞ്ഞു വന്നിരുന്നവരുമായ 56 പ്രവാസികൾ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
May 12, 2023
കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽ, താമസ നിയമലംഘകരെ കണ്ടെത്താൻ ലക്ഷ്യമിട്ട് അധികൃതർ നടത്തുന്ന പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ഖെയ്ത്താനിൽ നടത്തിയ വ്യാപക റെയ്ഡിൽ ലൈസൻസില്ലാതെ വാണിജ്യ പ്രവർത്തനങ്ങൾ നടത്തിയ 56 പ്രവാസികളെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‍തു. തൊഴിൽ നിയമലംഘകരും രാജ്യത്തെ...
Read full story

