ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണ ആരോപണം: വിജിലന്‍സിന് എന്‍ഫോഴ്സ്മെന്റ് കത്തയച്ചു

കൊച്ചി ഫെബ്രുവരി 18: മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ പത്തുകോടിയുടെ കള്ളപ്പണ ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന വിജിലന്‍സിന് കത്തയച്ചു. ഇക്കാര്യത്തിലടക്കം മുന്‍മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. നോട്ടുനിരോധനകാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് പത്തുകോടി കള്ളപ്പണം വെളിപ്പിച്ചെന്നാണ് …

ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണ ആരോപണം: വിജിലന്‍സിന് എന്‍ഫോഴ്സ്മെന്റ് കത്തയച്ചു Read More

പാലാരിവട്ടം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു

തിരുവനന്തപുരം ഫെബ്രുവരി 15: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. പറയാനുള്ളതെല്ലാം താന്‍ വിജിലന്‍സിനോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് …

പാലാരിവട്ടം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു Read More

കൈക്കൂലി വാങ്ങുന്നതിനിടെ കൈയ്യോടെ പിടിയിലായി നഗരസഭ അസിസ്റ്റന്റ്‌ എന്‍ജിനീയര്‍

കായംകുളം ഫെബ്രുവരി 4: കായംകുളം നഗരസഭ അസിസ്റ്റന്റ്‌ എന്‍ജിനീയര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായി. നഗരസഭാ അസിസ്റ്റന്റ്‌ എന്‍ജിനീയര്‍ രഘുവാണ് വീട്ടില്‍വച്ച് കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്. പരാതിക്കാരനുമായി ചേര്‍ന്ന് വിജിലന്‍സ് സംഘം നടത്തിയ നീക്കത്തിലാണ് സംഭവം വ്യക്തമായത്.

കൈക്കൂലി വാങ്ങുന്നതിനിടെ കൈയ്യോടെ പിടിയിലായി നഗരസഭ അസിസ്റ്റന്റ്‌ എന്‍ജിനീയര്‍ Read More

മലപ്പുറം ആര്‍ടിഒയുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തി

മലപ്പുറം ഡിസംബര്‍ 21: മലപ്പുറം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (ആര്‍ടിഒ) അനൂപ് വര്‍ക്കിയുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് പരിശോധന നടത്തി. അനൂപിന്റെ പാലക്കാട്ടുള്ള സ്വന്തം വീട്ടിലും വാടകവീട്ടിലും ഓഫീസിലുമാണ് പരിശോധന നടത്തിയത്. വരവില്‍ കവിഞ്ഞ് സ്വത്തുക്കള്‍ സമ്പാദിച്ചുവെന്നാണ് കേസ്. കോഴിക്കോട് വിജിലന്‍സ് …

മലപ്പുറം ആര്‍ടിഒയുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തി Read More

മുന്‍ വിജിലന്‍സ് എസ്പിക്കെതിരെ വിജിലന്‍സ് കേസ്

തിരുവനന്തപുരം ഡിസംബര്‍ 13: അനധികൃത സ്വത്ത് സമ്പാദന കേസുകള്‍ അട്ടിമറിച്ചതിന് മുന്‍ വിജിലന്‍സ് എസ്പിക്കെതിരെ വിജിലന്‍സ് കേസ്. മുന്‍ വിജിലന്‍സ് എസ്പി ജയകുമാറിനെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ് കിട്ടിയ പണമാണ് സമ്പാദ്യമെന്ന് കാണിക്കാന്‍ വ്യാജരേഖകളുണ്ടാക്കാന്‍ ജയകുമാര്‍ കൂട്ടുനിന്നെന്നും പ്രതികള്‍ …

മുന്‍ വിജിലന്‍സ് എസ്പിക്കെതിരെ വിജിലന്‍സ് കേസ് Read More