വിഡി സതീശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം | പുനര്‍ജനി പദ്ധതി ക്രമക്കേടില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ്. ഇത് സംബന്ധിച്ച ശിപാര്‍ശ മുഖ്യമന്ത്രിക്ക് വിജിലന്‍സ് കൈമാറി. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. എഫ്സിആര്‍എ …

വിഡി സതീശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി Read More

എക്സൈസ് ഓഫീസിൽ ടയറുകൾക്കിടയിൽ ഒളിപ്പിച്ച മദ്യം വിജിലൻസ് പിടികൂടി

നിലമ്പൂർ: നിലമ്പൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എക്സൈസ് സർക്കിൾ ഓഫീസിൽ നിന്ന് രണ്ടേമുക്കാൽ ലിറ്റർ കണക്കിൽപ്പെടാത്ത മദ്യം പോലീസ് വിജിലൻസ് വിഭാഗം കണ്ടെടുത്തു. ഓഫീസിന്റെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന ടയറുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. ഹണിബീയുടെ നാല് കുപ്പികളും ജവാൻ ട്രിപ്പിൾഎക്‌സ് …

എക്സൈസ് ഓഫീസിൽ ടയറുകൾക്കിടയിൽ ഒളിപ്പിച്ച മദ്യം വിജിലൻസ് പിടികൂടി Read More

ഒന്നര ലക്ഷം രൂപ കൈക്കൂലി : കെ എസ് ഇ ബി തേവര സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലന്‍സ് പിടിയിൽ

.കൊച്ചി | താല്‍ക്കാലിക കണക്ഷന്‍ സ്ഥിരം കണക്ഷനാക്കാന്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. തേവര സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപ് ആണ് പിടിയിലായത്. അസിസ്റ്റന്റ് എന്‍ജിനിയറായ.പ്രദീപനെ നേരിട്ട് കാണാൻ …

ഒന്നര ലക്ഷം രൂപ കൈക്കൂലി : കെ എസ് ഇ ബി തേവര സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലന്‍സ് പിടിയിൽ Read More

‘ഓപ്പറേഷന്‍ ഹരിതകവചം’ വിജിലന്‍സ് പരിശോധനയില്‍ കുടുങ്ങി ഉദ്യോഗസ്ഥർ

. തിരുവനന്തപുരം: റവന്യൂ ഓഫീസുകളിലെ വിജിലന്‍സ് പരിശോധനയില്‍ മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ തരംമാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയില്‍നിന്നു 4,59,000 രൂപ ഗൂഗിള്‍ പേവഴി കൈപ്പറ്റിയതായി കണ്ടെത്തി . ഭൂമി തരംമാറ്റലിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു വിജിലന്‍സ് നടപടി. …

‘ഓപ്പറേഷന്‍ ഹരിതകവചം’ വിജിലന്‍സ് പരിശോധനയില്‍ കുടുങ്ങി ഉദ്യോഗസ്ഥർ Read More

കൈക്കൂലി : ചാവക്കാട് അസി.ലേബര്‍ ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

തൃശൂര്‍ \ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ചാവക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസറായിരുന്ന ജയപ്രകാശാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. നടപടിയെടുക്കാതിരിക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഇക്കഴിഞ്ഞ 30നാണ് സംഭവങ്ങളുടെ തുടക്കം. ഇയാള്‍ ഗുരുവായൂരുള്ള ഒരു …

കൈക്കൂലി : ചാവക്കാട് അസി.ലേബര്‍ ഓഫീസര്‍ വിജിലന്‍സ് പിടിയില്‍ Read More

എക്സൈസ് ഇൻസ്പെക്ടർ വിജിലൻസിൻ്റെ പിടിയിൽ

തൃശൂർ | കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് ഇൻസ്പെക്ടർ വിജിലൻസിൻ്റെ പിടിയിലായി. ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ ആണ് പിടിയിലായത്. 50,000 രൂപയും ഏഴ് കുപ്പി മദ്യവും ഇയാളുടെ വാഹനത്തിൽ നിന്ന് പിടിച്ചെടുത്തു. തൃശൂർ ചിറങ്ങരയിലാണ് …

എക്സൈസ് ഇൻസ്പെക്ടർ വിജിലൻസിൻ്റെ പിടിയിൽ Read More

സ്റ്റേഷനില്‍വെച്ച് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ എസ്‌ഐ അറസ്റ്റില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐ അറസ്റ്റില്‍. കൊച്ചി മരട് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഗോപകുമാറിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി പതിനായിരം രൂപയാണ് എസ്‌ഐ കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്റ്റേഷനില്‍വെച്ച് കൈക്കൂലി വാങ്ങിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഇയാളെ …

സ്റ്റേഷനില്‍വെച്ച് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ എസ്‌ഐ അറസ്റ്റില്‍ Read More

സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

മലപ്പുറം: സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ അനധികൃത പണമിടപാടുകളും ക്രമക്കേടുകളും നടക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് സംഘം സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരിശോധന നടത്തിയത്. ആധാരമെഴുത്തുകാരന്റെ കൈയില്‍നിന്ന് പിടിച്ചെടുത്തത് 26,000 …

സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന Read More

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

കല്‍പ്പറ്റ | സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍. വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസര്‍ കെ ടി ജോസിനെയാണ് വിജിലന്‍സ് പിടികൂടിയത്. ഡിവൈഎസ്പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ വള്ളിയൂര്‍ക്കാവില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. 50,000 രൂപ കൈക്കുലി സഹിതം …

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍ Read More

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വന്‍ തുക തട്ടിച്ചെടുത്ത മുന്‍ യു ഡി ക്ലര്‍ക്കിന് 32 വര്‍ഷം കഠിന തടവ്

മലപ്പുറം | നെടിയിരുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ശമ്പള ബില്ലുകളിലും മറ്റും നടത്തിയ തിരിമറിയിലൂടെ വന്‍ തുക തട്ടിച്ചെടുത്ത മുന്‍ യു ഡി ക്ലര്‍ക്കിന് 32 വര്‍ഷം കഠിന തടവ്. സി നാസിര്‍ എന്നയാളെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 1,40,000 രൂപ …

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വന്‍ തുക തട്ടിച്ചെടുത്ത മുന്‍ യു ഡി ക്ലര്‍ക്കിന് 32 വര്‍ഷം കഠിന തടവ് Read More