
റിപ്പോര്‍ട്ട്
ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കിയതില്‍ ക്രമക്കേടുളളതായി സംസ്ഥാന ഓഡിറ്റ് വിഭാഗം
By ന്യൂസ് ഡെസ്ക്
•
October 23, 2020
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കിയ രീതിയില്‍ ക്രമക്കേടുളളതായി സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി.ലൈഫ് മിഷന്‍റെയല്ലാതെ പൂര്‍ത്തിയാക്കിയ വീടുകളുടെ നിര്‍മ്മാണത്തിനും ലൈഫ് പദ്ധതി പണം നല്‍കിയതായി നിയമ സഭാ ലോക്കല്‍ഫണ്ട്...
Read full story






