വിയറ്റ്‌നാമിൽ സർക്കാരിന് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അഞ്ചുപേർക്ക് തടവ് ശിക്ഷ
വിയറ്റ്‌നാമിൽ സർക്കാറിന് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ അഞ്ച് മാധ്യമപ്രവർത്തകർക്ക് തടവുശിക്ഷ. മൂന്ന് വർഷത്തേക്ക് മാധ്യമപ്രവർത്തന വിലക്കും ഏർപ്പെടുത്തി. സർക്കാർ വിരുദ്ധ വാർത്തകർ പ്രചരിപ്പിച്ചു എന്ന കുറ്റം ആരോപിച്ചാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ഇതിൽ ക്ലീൻ ന്യൂസ്‌പേപ്പർ എഡിറ്ററും മുതിർന്ന മാധ്യമ …