റിപ്പോര്‍ട്ട്
ഒഴുക്കിൽപെട്ട രണ്ട് പെണ്‍കുട്ടികളെ പത്തനംതിട്ട അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
By ന്യൂസ് ഡെസ്ക്
•
June 9, 2025
പത്തനംതിട്ട | പത്തനംതിട്ട മരൂര്‍ പാലത്തിനു സമീപം അച്ചന് കോവില്‍ ആറ്റില്‍ അകപ്പെട്ട രണ്ട് പെണ്‍കുട്ടികളെ പത്തനംതിട്ട അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.പത്തനംതിട്ട പൂങ്കാവ് കാഞ്ഞിരപ്പാറ പുത്തന്‍വീട് ഉമേഷ് ഭവനത്തില്‍ ദിലീപിന്റെ മകള്‍ അഞ്ജലി(21), പൂങ്കാവ് കാഞ്ഞിരവിളയില്‍ പുത്തന്‍വീട്ടില്‍ പ്രദീപിന്റെ മകള്‍ വിദ്യ(15)...
Read full story

