ചെറിയാന്‍ ഫിലിപ്പിനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു
തിരുവനന്തപുരം ; കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പുതിയ വൈസ് ചെയര്‍മാനായി ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിനെ നിയമിച്ചു. ശോഭന ജോര്‍ജ് രാജി വെച്ച ഒഴിവിലേക്കാണ് നിയമനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്റരായിരുന്നു ചെറിയാന്‍ ഫിലിപ്പ്. …
ചെറിയാന്‍ ഫിലിപ്പിനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു Read More