അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാസർഗോഡ്: ഓറിയന്റേഷൻ ക്ലാസ്സ്

June 11, 2021 - 5:04 pm

കാസർഗോഡ്: സ്‌കോൾ-കേരള മുഖേന ഹയർസെക്കണ്ടറി കോഴ്‌സിന് 2020-22 ബാച്ചിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത ഒന്നാംവർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസുകൾ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജൂൺ 13, 20 തീയതികളിൽ ഓൺലൈനായി സംഘടിപ്പിക്കുമെന്ന് വൈസ് ചെയർമാൻ അറിയിച്ചു. സ്‌കൂളുകളുടെ സൗകര്യാർത്ഥം ആവശ്യമെങ്കിൽ തീയതികളിൽ മാറ്റം വരുത്താവുന്നതാണ്. കൂടുതൽ വിശദാംശങ്ങൾക്ക് ജില്ലാ ഓഫീസറുടെ 9447913820 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *