ഇനിമുതൽ വി.എച്ച്.എസ്.ഇ കോഴ്സുകളുടെ അദ്ധ്യയന സമയം ആഴ്ചയിൽ 5 ദിവസം : പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിലവിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനങ്ങളുണ്ടായിരുന്നത് അഞ്ചാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പിരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറെന്നത് നിലനിറുത്തി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ശനിയാഴ്ചയും പ്രവൃത്തി ദിനമായിരുന്ന ഏക വിഭാഗമായിരുന്നു വി.എച്ച്.എസ്.ഇ. വി.എച്ച്.എസ്.ഇ കോഴ്സുകളുടെ …
ഇനിമുതൽ വി.എച്ച്.എസ്.ഇ കോഴ്സുകളുടെ അദ്ധ്യയന സമയം ആഴ്ചയിൽ 5 ദിവസം : പൊതുവിദ്യാഭ്യാസ വകുപ്പ് Read More