ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി വെയിലിൽ ഷെയിൻ
നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമായ വെയിലിന്റെറിലീസ് ഇക്കഴിഞ്ഞ ജൂൺ നാലിന് ചെയ്യാൻ പദ്ധതിയിട്ടിരുന്നു എങ്കിലും കോവിഡിന്റ സാഹചര്യത്തിൽ അത് മാറ്റുകയായിരുന്നു.എന്നാൽ വൈകാതെ തന്നെ ചിത്രം പ്രദർശനത്തിനെത്തും എന്നാണ് നിർമ്മാതാക്കൾ പറഞ്ഞത്. ചിത്രം ഒടിടി റിലീസ് ആയിരിക്കുമോ എന്ന ആരാധകന്റ …
ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി വെയിലിൽ ഷെയിൻ Read More