ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി വെയിലിൽ ഷെയിൻ

June 7, 2021

നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമായ വെയിലിന്റെറിലീസ് ഇക്കഴിഞ്ഞ ജൂൺ നാലിന് ചെയ്യാൻ പദ്ധതിയിട്ടിരുന്നു എങ്കിലും കോവിഡിന്റ സാഹചര്യത്തിൽ അത് മാറ്റുകയായിരുന്നു.എന്നാൽ വൈകാതെ തന്നെ ചിത്രം പ്രദർശനത്തിനെത്തും എന്നാണ് നിർമ്മാതാക്കൾ പറഞ്ഞത്. ചിത്രം ഒടിടി റിലീസ് ആയിരിക്കുമോ എന്ന ആരാധകന്റ …

ജൂൺ നാലിന് വെയിൽ എത്തുന്നു.

April 22, 2021

ഗുഡ് വിൽ ജോബി ജോർജ് നിർമ്മിച്ച് നവാഗതനായ ശരത് മേനോൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് വെയിൽ. ഷെയ്ൻ നിഗം നായകനാകുന്ന ഈ ചിത്രം ജൂൺ നാലിന് പ്രദർശനത്തിനെത്തുന്നു. ഈ ചിത്രത്തിന്റെ ചായാഗ്രഹണം ഷാസ് മുഹമ്മദും സംഗീതം പ്രദീപ് കുമാറും നിർവഹിക്കുന്നു. …

മുടി മുറിയ്ക്കൽ വിവാദം തീർന്നു .. ‘വെയിൽ’ റിലീസിന്

August 18, 2020

കൊച്ചി: ഷെയ്ന്‍ നിഗം നായകനാകുന്ന വെയിലിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോർജാണ് നിര്‍മാണ്. രചനയും സംവിധാനവും നവാഗതനായ ശരത്ത് നിർവഹിക്കും. നടന്‍ ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഷൂട്ടിങ്ങിനിടെ ഷെയ്ന്‍ മുടി മുറിച്ചത് വിവാദത്തിലായിരുന്നു. …