ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക തിരിച്ചറിയൽ കാർഡ് ; ഇതുവരെ 31,000 അപേക്ഷകർ
ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക തിരിച്ചറിയൽ കാർഡിനായി ജില്ലയിൽ ഇതുവരെ അപേക്ഷിച്ചത് 31,000 പേർ. ഇതിൽ ഏഴായിരത്തിലധികം പേർ സാമൂഹ്യ സുരക്ഷാ മിഷന്റെ തീവ്രയജ്ഞ പദ്ധതിയുടെ ഭാഗമായി അപേക്ഷ സമർപ്പിച്ചവരാണ്. ആവശ്യമായ വിവിധ രേഖകൾ സമർപ്പിക്കാതിരുന്ന 8,488 പേരുടെ അപേക്ഷ വെരിഫിക്കേഷൻ ഘട്ടത്തിലാണ്. ഭിന്നശേഷിക്കാർക്കുള്ള …
ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക തിരിച്ചറിയൽ കാർഡ് ; ഇതുവരെ 31,000 അപേക്ഷകർ Read More