തൃശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
തൃശൂര്‍: ജില്ലയില്‍ ആറ് പഞ്ചായാത്തുകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കടപ്പുറം, കിഴൂര്‍, ഒരുമനയൂര്‍, വെങ്കിടങ്ങ്, കണ്ടാണശേരി, കൈപ്പറമ്പ് എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയരിക്കുന്നത്. കോര്പ്പറേഷന് പരിധിയിലെ ഒല്ലൂരിലും നിരോധനാജ്ഞയാണ്. 19.4.2021 മുതല്‍ അടുത്ത ഞായറാഴ്ച വരെയാണ് …
തൃശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു Read More