അനർഹമായി മഞ്ഞകാർഡ് കൈവശം വെക്കുന്നവർ പിഴയടച്ച് കാർഡുകൾ സപ്ലൈ ഓഫീസിൽ തിരിച്ചേല്പിക്കണം ; മുന്നറിയിപ്പുമായി വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസ്

October 2, 2023

വെള്ളരിക്കുണ്ട് : അനർഹമായി മഞ്ഞകാർഡ് കൈവശം വെക്കുന്നവർ പിഴയടച്ച് കാർഡുകൾ സപ്ലൈ ഓഫീസിൽ തിരിച്ചേൽപ്പിക്കണമെന്നും അല്ലാത്ത പക്ഷം കടുത്തനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുമായി വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസ് ഏ. ഏ .വൈ റേഷൻ കാർഡുകൾ (മഞ്ഞകാർഡുകൾ) പട്ടിക വർഗ്ഗ കുടുംബം, മാരക …

റേഷന്‍ കടകളിലേക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിനുളള വിജ്ഞാപനം ക്ഷണിച്ചു

May 19, 2022

ജില്ലയില്‍ നാല് താലൂക്കുകളിലായി സ്ഥിരമായി റദ്ദ് ചെയ്ത 23 റേഷന്‍ കടകളിലേക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിനുളള വിജ്ഞാപനം ക്ഷണിച്ചു. വെളളരിക്കുണ്ട് താലൂക്കില്‍ 7 റേഷന്‍കടകളിലും (അടോട്ടുകയ – വനിതകള്‍, ചായ്യോത്ത് – പട്ടികജാതി, കാലിക്കടവ് – വനിതകള്‍, പരപ്പച്ചാല്‍ – വനിതകള്‍, …

മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി കെ. രാജന്‍

May 13, 2022

സംസ്ഥാനത്തെ മുഴുവന്‍ ദൂരഹിതര്‍ക്കും ഭൂമി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കേരള റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍. വെള്ളരിക്കുണ്ട് താലൂക്ക്തല പട്ടയ വിതരണമേള, വെള്ളരിക്കുണ്ട് താലൂക്ക് ഇ- ഓഫീസ്, മാലോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് എന്നിവ ഉദ്ഘാടനം ചെയ്ത് …

കാസർകോട്: വനഭൂമി കൈവശരേഖ ലഭിച്ചവര്‍ക്ക് പ്ലോട്ട് തെരഞ്ഞെടുക്കാം പരപ്പയില്‍ യോഗം ഫെബ്രുവരി 16ന്

February 15, 2022

കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ പനത്തടി വില്ലേജില്‍ കേന്ദ്രാനുമതി ലഭിച്ച നിക്ഷിപ്ത വനഭൂമിയില്‍ കൈവശരേഖ ലഭിച്ചവര്‍ക്കുള്ള പട്ടയം നല്‍കുന്നതിന് മുന്നോടിയായി നറുക്കെടുപ്പിലൂടെ പ്ലോട്ട് തെരഞ്ഞെടുക്കുന്നതിലേക്കായി ഗുണഭോക്താക്കളുടെ യോഗം വിളിച്ചു. ഫെബ്രുവരി 16 ബുധനാഴ്ച രാവിലെ 10.30ന്  പരപ്പ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് …

ആന്‍മേരി കൊലക്കേസ്‌ കുറ്റപത്രം പൂര്‍ത്തിയായി

November 12, 2020

വെളളരികുണ്ട്‌: സഹോദരന്‍ ഐസ്‌ക്രീമില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം പൂര്‍ത്തിയായി. വ്യാഴാഴ്‌ച കോടതിയില്‍ സമര്‍പ്പിക്കും, ബളാല്‍ അരിങ്കല്ലിലെ ബെന്നി- ബെസി ദമ്പതികളുടെ മകള്‍ ആന്‍ മേരിയാണ്‌ കൊല്ലപ്പെട്ടത്‌. നൂറോളം സാക്ഷി മൊഴികളുളള ആയിരത്തോളം പേജുകളുളള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനായ വെളളരികുണ്ട്‌ …

കാസര്‍കോട് ജില്ലയില്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ വരുന്നു

August 14, 2020

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍ഷകര്‍ മുതലാളിമാരായ കമ്പനികള്‍ ലക്ഷ്യം ജില്ലാ കളക്ടര്‍ വെള്ളരിക്കുണ്ട്: കോവിഡ് 19 മഹാമാരി വിതച്ച ദുരന്തങ്ങളില്‍ പകച്ചു നില്‍ക്കുന്നകര്‍ഷകര്‍ക്ക് ആശ്വാസമായി സുഭിക്ഷകേരളം പദ്ധതിയിലൂടെ ജില്ലയില്‍  ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ ആരംഭിക്കുന്നു. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും കര്‍ഷകര്‍ തന്നെ …