ഒല്ലൂര്‍: തൃശൂരില്‍ പോലീസ്‌ ചമഞ്ഞ്‌ പച്ചക്കറി ലോറിയില്‍ നിന്ന 96 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഇന്‍സ്‌പെക്ടര്‍ രാജ്‌കുമാര്‍ എന്ന വിളിപേരില്‍ അറിയപ്പെടുന്ന കിളിമാനൂര്‍ സ്വദേശി രാജ്‌കുമാര്‍ ആണ്‌ പിടിയിലായത്‌. കൊല്ലത്തെ ഒളി സങ്കേതത്തില്‍ നിന്നാണ്‌ ഇയാളെ പൊലീസ്‌...
Read full story