
റിപ്പോര്‍ട്ട്
ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതി: വീയപുരത്ത് തരിശുനില പച്ചക്കറി കൃഷി
By ന്യൂസ് ഡെസ്ക്
•
September 3, 2021
ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വീയപുരം ഗ്രാമപഞ്ചായത്തില്‍ തരിശ് നിലങ്ങളില്‍ പച്ചക്കറി കൃഷി നടപ്പാക്കുന്നു. സ്ത്രീ ശാക്തീകരണം കൂടി ലക്ഷ്യമിട്ട് കുടുംബശ്രീ വനിതകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 50 ഗുണഭോക്താക്കളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. ഒരു യൂണിറ്റിന് 25 സെന്റ് തരിശ്...
Read full story


