കോല്‍ക്കത്ത: മമതയുടെ വിശ്വസ്തനായി അറിയപ്പെടുന്ന പശ്ചിമ ബംഗാള്‍ ഡി ജി പി വീരേന്ദ്രയെ മാറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പി നീരജ് നയന് പകരം ചുമതല നല്‍കാന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഉടന്‍ ഉത്തരവ് നടപ്പാക്കി...
Read full story