അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനം കോവിഡ് മഹാമാരിയ്‌ക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിത്. ഈ സാഹചര്യത്തില്‍ വിട്ടു നില്‍ക്കുന്ന …

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു Read More

അതിതീവ്ര മേഖലകളില്‍ പത്തിരട്ടി പരിശോധന; കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന നടത്തുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്‍. 30 ശതമാനത്തിന് മുകളിലായാല്‍ അവസാനത്തെ മൂന്ന് …

അതിതീവ്ര മേഖലകളില്‍ പത്തിരട്ടി പരിശോധന; കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി Read More

കോവിഡ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം

തിരുവനന്തപുരം : സംസ്ഥാനത്ത്‌ കോവിഡ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന്‌ അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌. ഡബ്ലു.എച്ച്‌.ഒയുടെയും ഐസിഎംആറിന്‍റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ്‌ സംസ്ഥാന്‌ കോവിഡ്‌ മരണങ്ങള്‍ സ്ഥിരീകരിച്ചുവരുന്നത്‌. ഇതിനായി സജ്ജീകരിച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗിലൂടെയാണ്‌ ഇനിമുതല്‍ മരണം …

കോവിഡ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം Read More

തിരുവനന്തപുരം: രക്തം നൽകൂ സ്പന്ദനം നിലനിർത്തൂ: ലോക രക്തദാതാ ദിനാചരണം 14 ന്

* സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുംതിരുവനന്തപുരം: ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 14ന് വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിക്കും. സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകത, മഹത്വം എന്നിവയെക്കുറിച്ച് എല്ലാ …

തിരുവനന്തപുരം: രക്തം നൽകൂ സ്പന്ദനം നിലനിർത്തൂ: ലോക രക്തദാതാ ദിനാചരണം 14 ന് Read More

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ്

പത്തനംതിട്ട: തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് 57 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍, രോഗീ പരിചരണത്തിനുള്ള സ്‌റ്റെപ്പ് ഡൗണ്‍ ഐ.സി.യു., …

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ് Read More

5.38 ലക്ഷം ഡോസ്‌ കോവിഡ്‌ വാക്‌സിന്‍കൂടി കേരളത്തിലെത്തി :മന്ത്രി വീണാ ജോര്‍ജ്‌

തിരുവനന്തപുരം: സംസ്ഥാനത്തിന്‌ 5.38 ലക്ഷം ഡോസ്‌ വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌. കേരളം വാങ്ങിയ 1,88,820 ഡോസ്‌ കോവിഷീല്‍ഡ്‌ വാക്‌സിനും, കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവി ഷീല്‍ഡ്‌ വാക്‌സിനുമാണ്‌ ലഭിച്ചത്‌. നേരത്തെ കെഎംഎസ്സിഎല്‍ മുഖേന ഓര്‍ഡര്‍ നല്‍കിയ …

5.38 ലക്ഷം ഡോസ്‌ കോവിഡ്‌ വാക്‌സിന്‍കൂടി കേരളത്തിലെത്തി :മന്ത്രി വീണാ ജോര്‍ജ്‌ Read More

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മാണം ഈ മാസം ആരംഭിക്കും

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മാണം ഈ മാസം ആരംഭിക്കും. പ്ലാന്റുകളുടെ നിര്‍മ്മാണത്തിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ പത്തനംതിട്ട നഗരസഭാ കൗണ്‍സില്‍ അടിയന്തര യോഗം തീരുമാനിച്ചു.  ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ …

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മാണം ഈ മാസം ആരംഭിക്കും Read More

പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയില്‍ ആധുനിക ലേബര്‍ ഡെലിവറി സ്യൂട്ട്; 69.75 ലക്ഷം രൂപ അനുവദിച്ചു

പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയില്‍ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡില്‍ ആധുനിക ലേബര്‍ ഡെലിവറി റിക്കവറി (എല്‍.ഡി.ആര്‍.) സ്യൂട്ട് സ്ഥാപിക്കുന്നതിന് 69.75 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുന്നതിനും ഗര്‍ഭിണികള്‍ക്ക് ഗുണനിലവാരമുള്ള …

പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയില്‍ ആധുനിക ലേബര്‍ ഡെലിവറി സ്യൂട്ട്; 69.75 ലക്ഷം രൂപ അനുവദിച്ചു Read More

കോവിഡ്‌ രണ്ടാം തരംഗം : കൂടുതൽ ബാധിച്ചത്‌ ചെറുപ്പക്കാരെ

കോവിഡ് രണ്ടാം തരംഗത്തിൽ 21 മുതൽ 30 വയസ്സ് വരെയുള്ളവരിലാണ് കൂടുതൽ രോഗവ്യാപനമുണ്ടായതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയെ അറിയിച്ചു. ഈ പ്രായത്തിലുള്ള 2,61,232 പേർക്ക് രോഗം ബാധിച്ചു. 31 മുതൽ 40 വയസ്സുവരെയുള്ള 2,52,935 പേർക്കും 41 മുതൽ 50 …

കോവിഡ്‌ രണ്ടാം തരംഗം : കൂടുതൽ ബാധിച്ചത്‌ ചെറുപ്പക്കാരെ Read More

തിരുവനന്തപുരം: ഒരു തുള്ളിയും പാഴാക്കാതെ ഒരു കോടിയും കടന്ന് വാക്സിനേഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം (വെള്ളിയാഴ്ച വരെ 1,00,13186) ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 78,75,797 പേർക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. ഇത്ര വേഗത്തിൽ ഈയൊരു …

തിരുവനന്തപുരം: ഒരു തുള്ളിയും പാഴാക്കാതെ ഒരു കോടിയും കടന്ന് വാക്സിനേഷൻ Read More