കേന്ദ്ര സംഘം കൊവിഡ് വാക്സിനേഷനിൽ സംതൃപ്തി രേഖപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷനിൽ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് 08/07/2021 വ്യാഴാഴ്ച പറഞ്ഞു. കേരളത്തിന് കൂടുതൽ വാക്സീൻ വേണമെന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈയിൽ 90 ലക്ഷം വാക്സിൻ അധികം വേണമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കൊവിഡ് സ്ഥിതിഗതികള്‍ …
കേന്ദ്ര സംഘം കൊവിഡ് വാക്സിനേഷനിൽ സംതൃപ്തി രേഖപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി Read More