വാഹനം അപകടത്തിൽ പെട്ടു , വീണാ ജോർജിന് പരിക്ക്

പത്തനംതിട്ട: ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. 03/04/21ശനിയാഴ്ച രാവിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വീണയുടെ വാഹനത്തിന് നേരെ അമിത വേഗതയില്‍ വന്ന ഇന്നോവ ഇടിക്കുകയായിരുന്നു. പത്തനംതിട്ട റിംഗ് റോഡില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ വീണയും ഡ്രൈവറും പത്തനംതിട്ട …

വാഹനം അപകടത്തിൽ പെട്ടു , വീണാ ജോർജിന് പരിക്ക് Read More

ഗതാഗത സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്; മന്ത്രി ജി. സുധാകരന്‍

പത്തനംതിട്ട: ഗതാഗതം സുരക്ഷിതമാക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.  അടൂര്‍-ചെങ്ങന്നൂര്‍ സംസ്ഥാന പാതയുടെ ഉപരിതല നവീകരണത്തിന്റെയും അനുബന്ധ പ്രവൃത്തികളുടെയും നിര്‍മാണോദ്ഘാടനം കുളനട പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് …

ഗതാഗത സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്; മന്ത്രി ജി. സുധാകരന്‍ Read More

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി; ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനം നടത്തി

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളനട പഞ്ചായത്തിലെ  കല്ലുവരമ്പ് – മാന്തുക, മാന്തുക ക്ഷേത്രം – കല്ലുംകുട്ടത്തില്‍ പടി എന്നീ ഗ്രാമീണ റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. കുളനട പഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ …

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി; ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനം നടത്തി Read More

പത്തനംതിട്ട ജില്ലയിലെ ആദ്യ പോക്‌സോ കോടതി ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: കോടതികളില്‍ പോക്‌സോ കേസുകളുടെ എണ്ണം കൂടിവരുകയും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച 17 ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതികളായ പോക്‌സോ കോടതിയില്‍ ഒന്നാണ് പത്തനംതിട്ടയിലേതെന്ന് വീണാജോര്‍ജ് എം.എല്‍.എ പറഞ്ഞു. നഗരസഭാ സമുച്ചയത്തിന്റെ  …

പത്തനംതിട്ട ജില്ലയിലെ ആദ്യ പോക്‌സോ കോടതി ഉദ്ഘാടനം ചെയ്തു Read More

പത്തനംതിട്ട ജില്ലയിലെ കിഫ്ബി റോഡുകളുടെ ഗുണനിലവാര പരിശോധന തുടരുന്നു :

പത്തനംതിട്ട: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പദ്ധതികളില്‍പ്പെടുത്തി പത്തനംതിട്ട ജില്ലയില്‍ നിര്‍മ്മിച്ച റോഡുകളുടെ ഗുണനിലവാര പരിശോധന തുടരുന്നു. മൊബൈല്‍ ക്വാളിറ്റി മാനേജ്മെന്റ് യൂണിറ്റ് അഥവാ ഓട്ടോ ലാബ് വഴിയാണു പരിശോധന നടത്തുന്നത്. ഇന്നലെയും ഇന്നുമായും (മേയ് 26, 27) …

പത്തനംതിട്ട ജില്ലയിലെ കിഫ്ബി റോഡുകളുടെ ഗുണനിലവാര പരിശോധന തുടരുന്നു : Read More