റിപ്പോര്‍ട്ട്
വീട്ടിൽ അതിക്രമിച്ചുകയറി മകളെ തട്ടിക്കൊണ്ടുപോയതായി പിതാവിൻ്റെ പരാതി
By ന്യൂസ് ഡെസ്ക്
•
September 16, 2025
കോട്ടയം: വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് സ്വദേശി മനു(22)വിനെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ്‌ചെയ്തത്. എഴുമാതുരുത്ത് സ്വദേശിയാണ് പരാതി നൽകിയത്. സെപ്തംബർ 15 ഞാരായറാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. പരാതിക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു....
Read full story



