ശബരിമല : സ്‌പോട്ട് ബുക്കിം​ഗ് ഒഴിവാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിം​ഗ് ഒഴിവാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. .ഒക്ടോബർ 9ന് നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനിലൂടെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടന വേളയില്‍ …

ശബരിമല : സ്‌പോട്ട് ബുക്കിം​ഗ് ഒഴിവാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. Read More

ഉന്നത വിദ്യാഭ്യാസ രംഗം മലിനമാക്കിയ എസ്.എഫ്.ഐ നേതാക്കൾക്ക് ശിക്ഷ ഉറപ്പാക്കും വരെ പ്രതിപക്ഷത്തിന്റെ പോരാട്ടം തുടരുമെന്ന് വി.ഡി സതീശൻ

കോഴിക്കോട് : മഹാരാജാസ് കോളജ് വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കെ വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത് കോഴിക്കോട് നിന്നാണ്. കോഴിക്കോട് സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യ ഇവിടെ നിന്ന് മടങ്ങുന്ന വഴിയാണ് പൊലീസിന്റെ പിടിയിലായത് എന്നാണ് വിവരം. പാലക്കാട് അ​ഗളി പൊലീസ് രജിസ്റ്റർ …

ഉന്നത വിദ്യാഭ്യാസ രംഗം മലിനമാക്കിയ എസ്.എഫ്.ഐ നേതാക്കൾക്ക് ശിക്ഷ ഉറപ്പാക്കും വരെ പ്രതിപക്ഷത്തിന്റെ പോരാട്ടം തുടരുമെന്ന് വി.ഡി സതീശൻ Read More

കോടതി കയറുന്ന കോണ്‍ഗ്രസ് പുനസ്സംഘടനാതര്‍ക്കം

കോണ്‍ഗ്രസ് പുനസ്സംഘടനാ തര്‍ക്കം കോടതി കയറുന്നു. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്ത് കണ്ണൂര്‍ മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ വി സനില്‍ കുമാറാണ് കോടതിയെ സമീപിച്ചത്. പ്രസിഡന്റുമാരുടെ നിയമനം പാര്‍ട്ടി ഭരണഘടനയ്ക്കെതിരാണെന്നാണ് തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത …

കോടതി കയറുന്ന കോണ്‍ഗ്രസ് പുനസ്സംഘടനാതര്‍ക്കം Read More

താനൂരിലുണ്ടായത് മനുഷ്യ നിർമ്മിതമായ ദുരന്തം, ദുരന്തങ്ങൾ ആവർത്തിക്കപ്പെടില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

താനൂർ: താനൂരിലുണ്ടായത് മനുഷ്യ നിർമ്മിതമായ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ സംസ്ഥാനത്ത് ഒരിടത്തും ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്. ബോട്ടിന് ലൈസൻസുണ്ടോയെന്ന് പോലും ബന്ധപ്പെട്ടവർക്ക് അറിയില്ല. ലൈസൻസുണ്ടെങ്കിൽ പോലും ഒരിടത്തും വൈകിട്ട് ആറ് മണിക്ക് ശേഷം …

താനൂരിലുണ്ടായത് മനുഷ്യ നിർമ്മിതമായ ദുരന്തം, ദുരന്തങ്ങൾ ആവർത്തിക്കപ്പെടില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ Read More

കെ ഫോണിൽ 520 കോടി രൂപയുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : എഐ ക്യാമറ ഇടപാട് പോലെ കെ ഫോണിലും സമാനമായ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഭാരത് ഇലക്ട്രോണിക്സിന് എസ്റ്റിമേറ്റിലെ ടെൻഡർ തുകയേക്കാൾ കൂടുതൽ തുക നൽകി. എ ഐ ക്യാമറ ക്രമക്കേടിൽ …

കെ ഫോണിൽ 520 കോടി രൂപയുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ Read More

പിണറായി വിജയന് ബോൺവിറ്റ കൊടുക്കുന്ന പണിയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ

തൃശൂർ : പരസ്പര സഹായ മുന്നണിയായാണ് ഭരണപക്ഷവും പ്രതിപക്ഷവും കേരളത്തിൽ പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന് ബോൺവിറ്റ കൊടുക്കുന്ന പണിയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചെയ്യുന്നതെന്നും കേരളത്തിന്റെ ഉപമുഖ്യമന്ത്രിയായാണു സതീശനെ ജനം …

പിണറായി വിജയന് ബോൺവിറ്റ കൊടുക്കുന്ന പണിയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ Read More

എ.ഐ ക്യാമറകൾ : കരാറിൽ അടിമുടി ദുരൂഹതകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. 232 കോടി  രൂപ മുതൽമുടക്കിൽ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ കരാറിൽ അടിമുടി ദുരൂഹതകളാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. യാതൊരു സുതാര്യതയുമില്ലാത്ത …

എ.ഐ ക്യാമറകൾ : കരാറിൽ അടിമുടി ദുരൂഹതകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ Read More

ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ പൊലീസിനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൊച്ചി : ഈ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിലെ പൊലീസ് ഇത്രമാത്രം കുഴപ്പങ്ങൾ കാണിക്കുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ‘വഴിയിലൂടെ പോകുന്ന ആളുകളെ തല്ലാൻ ഈ പൊലീസിന് ആരാണ് അധികാരം കൊടുത്തിരിക്കുന്നത്? എന്ത് അധികാരമാണ് പൊലീസിനുള്ളത്? …

ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ പൊലീസിനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ Read More

കൂറ്റനാട്ടിലെ അപ്പവും മിവാ ജോളിയുടെ മുടിയുടെ ഇറക്കവുമാണ് എംവി.​ഗോവിന്ധന്റെ ജാഥയിലെ പ്രധാനവിഷയമെന്ന് ഷാഫി പറമ്പിൽ എംഎൽഎ

തിരുവനന്തപുരം: വി.ഡി.സതീശൻ ജനസംഘത്തോടൊപ്പം മത്സരിച്ചിട്ടില്ല എന്നത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഓർമിപ്പിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എംഎൽഎ. മത്സരിച്ചത് ആരാണെന്ന് നിയമസഭയിലും വീട്ടിലുമൊക്കെ റിയാസിന് കാണാമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സതീശന് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം റിയാസ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് …

കൂറ്റനാട്ടിലെ അപ്പവും മിവാ ജോളിയുടെ മുടിയുടെ ഇറക്കവുമാണ് എംവി.​ഗോവിന്ധന്റെ ജാഥയിലെ പ്രധാനവിഷയമെന്ന് ഷാഫി പറമ്പിൽ എംഎൽഎ Read More

അനധികൃതമായി വൻതോതിൽ പടക്കം സൂക്ഷിച്ചിരുന്നതാണ് വരാപ്പുഴ സ്ഫോടനത്തിന് കാരണമെന്ന് ജില്ലാ കളക്ടർ

കൊച്ചി: കൊച്ചി വരാപ്പുഴയിലെ സ്ഫോടനം അനധികൃത പടക്കശേഖരത്തിൽ നിന്നാണെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ്. പടക്കം വിൽപ്പനക്ക് മാത്രമുളള ലൈസൻസിന്റെ മറവിലാണ് ജയ്സൻ എന്നയാൾ. അനധികൃതമായി വൻതോതിൽ പടക്കം സൂക്ഷിച്ചിരുന്നതെന്നും ജില്ലാ കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ചൂടാണ് സ്ഫോടനത്തിന് …

അനധികൃതമായി വൻതോതിൽ പടക്കം സൂക്ഷിച്ചിരുന്നതാണ് വരാപ്പുഴ സ്ഫോടനത്തിന് കാരണമെന്ന് ജില്ലാ കളക്ടർ Read More