തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച്‌ വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന വയലാർ സാംസ്കാരികോത്സവത്തിന്റെ പതാക കടകംപള്ളി സുരേന്ദ്രന് കൈമാറി നടൻ മധു.ഒക്ടോബർ 18 ന് വൈകിട്ട് 5ന് പുത്തരിക്കണ്ടത്തെ ഇ.കെ.നായനാർ പാർക്കില്‍ സാംസ്കാരിക വേദി...
Read full story
തിരുവനന്തപുരം: 2024ലെ വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് അശോകന്‍ ചരുവില്‍ ഏറ്റുവാങ്ങി. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്കാരം.ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും പ്രശസ്തി പത്രവും അടങ്ങിയ അവാര്‍ഡ്.തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റും ട്രസ്റ്റ് പ്രസിഡന്‍റുമായ...
Read full story
ആലപ്പുഴ: വയലാറിലെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട്‌ എസ്‌ഡിപിവൈ പ്രവര്‍ത്തകര്‍ പിടിയില്‍. പാണാവളളി സ്വദേശി റിയാസ്‌, അരൂര്‍ സ്വദേശി നിഷാദ്‌, എഴുപുന്ന സ്വദേശി അനസ്‌, വയലാര്‍ സ്വദേശി ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍, സുനീര്‍ എന്നിവരുള്‍പ്പെടെ എട്ടുപേരെയാണ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌....
Read full story
ആലപ്പുഴ: വയലാറില്‍ എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വയലാര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് പത്താംപറമ്പില്‍ നന്ദുവാണ് കൊല്ലപ്പെട്ടത്. 24/02/21 ബുധനാഴ്ച രാത്രിയാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. സംഭവത്തില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി...
Read full story