ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കണം:

മെൻസ് അസോസിയേഷൻ ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയ കോടതി വിധിയിൽ വിഷമമുണ്ടെന്ന് ഓള്‍ കേരള മെൻസ് അസോസിയേഷൻ. വിധി വന്നതുമുതൽ എങ്ങനെ ഷാരോണിന് നീതി നേടിക്കൊടുക്കാമെന്ന ശ്രമത്തിലായിരുന്നു. അതിനുവേണ്ടി ഒരുപാട് ശ്രമിച്ചുവെന്നും ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി അസോസിയേഷൻ മുന്നോട്ടു പോകുമെന്നും മെൻസ് …

ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കണം: Read More

സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ഒട്ടിച്ചില്ല , നോട്ടീസുകൾ ഉപേക്ഷിച്ചു, വട്ടിയൂർകാവിൽ ഗൂഢാലോചന സംശയിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: വട്ടിയൂർകാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണാ എസ് നായരുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളും അഭ്യര്‍ത്ഥനാ നോട്ടീസുകളും ഉപേക്ഷിച്ചത് ഗുരുതര കൃത്യവിലോപമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിന്റെ പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും മുല്ലപ്പള്ളി …

സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ഒട്ടിച്ചില്ല , നോട്ടീസുകൾ ഉപേക്ഷിച്ചു, വട്ടിയൂർകാവിൽ ഗൂഢാലോചന സംശയിച്ച് മുല്ലപ്പള്ളി Read More

കമ്പ്യൂട്ടർ എൻജിനീയറിംഗ് ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ 25 ന്

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് വിഭാഗം ലക്ചററുടെ ഒരു താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം 25 ന് രാവിലെ പത്തിന് കോളേജിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ …

കമ്പ്യൂട്ടർ എൻജിനീയറിംഗ് ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ 25 ന് Read More

സി-ആപ്റ്റിൽ വീണ്ടും അന്വേഷണം സംഘം. വാഹനത്തിന്റെ ജിപിഎസ് റെക്കോർഡർ അടക്കം വിവിധ രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ -സിആപ്റ്റിൽ കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം നടത്തിയ പരിശോധനയിൽ സി-ആപ്റ്റിലെ വാഹനത്തിന്റെ ജിപിഎസ് റെക്കോർഡർ പിടിച്ചെടുത്തു. 23-09-2020, ബുധനാഴ്ചയാണ് പരിശോധിച്ചത്. വാഹനം ഖുർആനുമായി മലപ്പുറത്തേക്ക് പോകുന്നതിനിടയിൽ ജിപിഎസ് പ്രവർത്തനരഹിതമായിരുന്നു. ഇതേ തുടർന്നാണ് നിലവിൽ അന്വേഷണം സംഘം ജിപിഎസ് പരിശോധനയ്ക്കായി …

സി-ആപ്റ്റിൽ വീണ്ടും അന്വേഷണം സംഘം. വാഹനത്തിന്റെ ജിപിഎസ് റെക്കോർഡർ അടക്കം വിവിധ രേഖകള്‍ പിടിച്ചെടുത്തു Read More