
റിപ്പോര്‍ട്ട്
പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് തുടങ്ങും
By ന്യൂസ് ഡെസ്ക്
•
April 28, 2025
വത്തിക്കാന്‍ | പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് ആരംഭിക്കാന്‍ കര്‍ദിനാളുമാരുടെ ജനറല്‍ കോണ്‍ഗ്രിഗേഷന്‍ യോഗം തീരുമാനിച്ചു. ആഗോള കത്തോലിക്കാ സഭയുടെ 267ാമത് മാര്‍പാപ്പയെയാണ് സിസ്‌റ്റൈന്‍ ചാപ്പലില്‍ തിരഞ്ഞെടുക്കുന്നത്. കര്‍ദിനാള്‍ കോളജില്‍ തിരഞ്ഞെടുപ്പ്...
Read full story



