
റിപ്പോര്‍ട്ട്
വരണമാല്യം കാത്തിരുന്ന പെണ്‍കുട്ടിക്കു കിട്ടിയത് വെടിയുണ്ട, വിവാഹത്തിന് രണ്ടുദിവസം മുമ്പ് വീട്ടിലേക്ക് കടന്നെത്തിയ അക്രമി പിതാവിനെയും കൊന്നു
By ന്യൂസ് ഡെസ്ക്
•
June 30, 2020
മീററ്റ്: വരണമാല്യം കാത്തിരുന്ന പെണ്‍കുട്ടിക്കു കിട്ടിയത് വെടിയുണ്ട. വിവാഹത്തിന് രണ്ടുദിവസം മുമ്പ് വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമി പിതാവിനെയും കൊന്നു. മീററ്റിലെ ടിപി നഗര്‍ സ്വദേശികളായ രാജ്കുമാര്‍, മകള്‍ അഞ്ചല്‍(19) എന്നിവരാണ് മരിച്ചത്. അഞ്ചലിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയായിരുന്നു ഈ ദാരുണമായ കൊലപാതകം...
Read full story


