അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ സംസ്‌കാരം ഇന്ന് (22.08.2025) വൈകിട്ട് നാലുമണിയോടെ പഴയ പമ്പനാറിൽ

ഇടുക്കി|അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ സംസ്‌കാരം ഇന്ന് (22.08.2025) വണ്ടിപ്പെരിയാറില്‍ നടക്കും. വണ്ടിപ്പെരിയാറിലെ വാളാടിയിലുള്ള വീട്ടിലേക്ക് എത്തിച്ച മൃതദേഹം രാവിലെ 11 മണിക്ക് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകിട്ട് നാലുമണിയോടെ പഴയ പമ്പനാറിലുള്ള എസ് കെ ആനന്ദന്‍ സ്മൃതി …

അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ സംസ്‌കാരം ഇന്ന് (22.08.2025) വൈകിട്ട് നാലുമണിയോടെ പഴയ പമ്പനാറിൽ Read More

ബൾബ് ഹോൾഡറിൽ പോലും ഒളിക്യാമറ

വണ്ടിപ്പെരിയാർ (ഇടുക്കി): വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ വിശ്രമ മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച്ദൃ ശ്യങ്ങൾ പകർത്തിയത് .ഒരു സ്‌പൈ ക്യാമറയും മൊബൈൽ ഫോണും ഉപയോഗിച്ച്. ബൾബിന്റെ ഹോൾഡറിൽ ഘടിപ്പിക്കുന്ന ചെറിയ ക്യാമറയാണ് ദൃശ്യങ്ങൾ പകർത്താൻ പ്രധാനമായി ഉപയോഗിച്ചത്. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ സിപിഒ മുണ്ടക്കയം …

ബൾബ് ഹോൾഡറിൽ പോലും ഒളിക്യാമറ Read More

ഗ്രാമ്പിയില്‍ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു

ഇടുക്കി| വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു. മയക്കു വെടിയേറ്റ കടുവ ദൗത്യ സംഘത്തിനു നേരെ ചാടിയിരുന്നു. ഇതിനെ തുടർന്ന് സംഘാംഗങ്ങൾ സ്വയരക്ഷയുടെ ഭാഗമായി കടുവയ്ക്കുനേരെ മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് കടുവ ചത്തത്. മയക്കുവെടിയേറ്റ കടുവ ദൗത്യ …

ഗ്രാമ്പിയില്‍ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു Read More

ആറുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതി വിചാരണക്കോടതിയില്‍ കീഴടങ്ങി ബോണ്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണക്കോടതിയില്‍ കീഴടങ്ങി ബോണ്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം.വണ്ടിപ്പെരിയാര്‍ ചുരക്കുളം എംഎംജെ എസ്റ്റേറ്റ് ലയത്തില്‍ അര്‍ജുന്‍ സുന്ദര്‍ വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജിയിലാണു നിര്‍ദേശം. ബോണ്ട് നല്‍കിയില്ലെങ്കില്‍ …

ആറുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതി വിചാരണക്കോടതിയില്‍ കീഴടങ്ങി ബോണ്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം Read More

വണ്ടിപ്പെരിയാർ കേസ്;വിധിക്കെതിരെ അപ്പീൽ നൽകാനുള്ള കത്ത് നാളെ കൈമാറും, കെ സുധാകരൻ കുട്ടിയുടെ വീട് സന്ദർശിക്കും

വണ്ടിപ്പെരിയാർ കേസ്;വിധിക്കെതിരെ അപ്പീൽ നൽകാനുള്ള കത്ത് നാളെ കൈമാറും, കെ സുധാകരൻ കുട്ടിയുടെ വീട് സന്ദർശിക്കും ഇടുക്കി:വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീൽ നൽകാനുള്ള കത്ത് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നാളെ ഡയറക്ടർ …

വണ്ടിപ്പെരിയാർ കേസ്;വിധിക്കെതിരെ അപ്പീൽ നൽകാനുള്ള കത്ത് നാളെ കൈമാറും, കെ സുധാകരൻ കുട്ടിയുടെ വീട് സന്ദർശിക്കും Read More

വണ്ടിപെരിയാര്‍ കേസ്; ഡിജിപിയുടെ വസതിയ്ക്ക് മുന്നില്‍ മഹിളാമോര്‍ച്ച നേതാക്കളുടെ പ്രതിഷേധം

തിരുവനന്തപുരം: വണ്ടിപെരിയാര്‍ കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയതിന്റെ പേരില്‍ ഡിജിപിയുടെ വസതിയ്ക്ക് മുന്നിൽ മഹിളാ മോര്‍ച്ച പ്രവർത്തകരുടെ പ്രതിഷേധം. മതില്‍ ചാടിക്കടന്ന് ഡിജിപിയുടെ വീടനകത്ത് പ്രവേശിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്ന് രാവിലെയായിരുന്നു സംഭവം. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അഞ്ച് മഹിളാ …

വണ്ടിപെരിയാര്‍ കേസ്; ഡിജിപിയുടെ വസതിയ്ക്ക് മുന്നില്‍ മഹിളാമോര്‍ച്ച നേതാക്കളുടെ പ്രതിഷേധം Read More

അയ്യപ്പൻകോവിൽ ശ്രേയഭവനിൽ ശ്രീദേവിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

വണ്ടിപ്പെരിയാർ : ∙ ആത്മഹത്യക്കുറിപ്പ് എഴുതിവച്ച ശേഷം യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ പുരുഷ സുഹൃത്തിനെ നാട്ടിൽനിന്നു കാണാതായി‌. അയ്യപ്പൻകോവിൽ ശ്രേയഭവനിൽ ശ്രീദേവിയുടെ മരണത്തിലാണു പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ ബാഗിൽനിന്നു കണ്ടെടുത്ത കത്തിൽ പറയുന്ന കാര്യങ്ങളെ …

അയ്യപ്പൻകോവിൽ ശ്രേയഭവനിൽ ശ്രീദേവിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ Read More

ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ മൂങ്കലാറില്‍ നവീകരിച്ച സര്‍ക്കാര്‍ ആയുര്‍വേദ സബ് സെന്ററിന്റെ ഉദ്ഘാടനം ചെയ്തു. കാലപ്പഴക്കമേറിയ കെട്ടിടം നിലംപതിച്ചതോടെ ഗ്രാമപഞ്ചായത്തിന്റെ ഫണ്ടില്‍ നിന്ന് 14.5 ലക്ഷം രൂപ വകയിരുത്തി അത്യാധുനിക രീതിയില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. നവീകരിച്ച സബ് സെന്ററില്‍ പരിശോധന മുറി, ഹാള്‍, ഫാര്‍മസി, മെഡിസിന്‍ സ്റ്റോര്‍, ഒ പി ടിക്കറ്റ് കൗണ്ടര്‍, ശുചിമുറി തുടങ്ങിയ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ ഡോക്ടറുടെ സേവനം ലഭിക്കും.

സബ് സെന്ററിന്റെ ഉദ്ഘാടനം വാഴൂര്‍ സോമന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ ഡി അജിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ യോഗ പരിശീലന പരിപാടികളുടെ ഉദ്ഘാടന കര്‍മ്മവും നിര്‍വഹിച്ചു.

ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ മൂങ്കലാറില്‍ നവീകരിച്ച സര്‍ക്കാര്‍ ആയുര്‍വേദ സബ് സെന്ററിന്റെ ഉദ്ഘാടനം ചെയ്തു. കാലപ്പഴക്കമേറിയ കെട്ടിടം നിലംപതിച്ചതോടെ ഗ്രാമപഞ്ചായത്തിന്റെ ഫണ്ടില്‍ നിന്ന് 14.5 ലക്ഷം രൂപ വകയിരുത്തി അത്യാധുനിക രീതിയില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. നവീകരിച്ച സബ് സെന്ററില്‍ പരിശോധന മുറി, ഹാള്‍, ഫാര്‍മസി, മെഡിസിന്‍ സ്റ്റോര്‍, ഒ പി ടിക്കറ്റ് കൗണ്ടര്‍, ശുചിമുറി തുടങ്ങിയ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ ഡോക്ടറുടെ സേവനം ലഭിക്കും. Read More

‘വേനലവധി വേദനയാകരുത്’ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ശില്പശാല

കട്ടപ്പന : വേനലവധിക്കാലം ആഹ്ളാദഹരമാക്കി തീർക്കാനുള്ള ‘വേനലവധി വേദനയാകരുത്’ ശില്പശാല നടത്തി. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ശിൽപശാല നടന്നത്. ശില്പശാലയിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളെയും പങ്കെടുപ്പിച്ചിരുന്നു. വണ്ടിപ്പെരിയാർ മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അരുൺ …

‘വേനലവധി വേദനയാകരുത്’ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ശില്പശാല Read More

മുല്ലപ്പരിയാര്‍; ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്; എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്നാട്ടുകാര്‍ വെള്ളം കുടിയ്ക്കാതെയും മരിക്കും: എം.എം. മണി

ഇടുക്കി: മുല്ലപ്പരിയാര്‍ അപകടാവസ്ഥയിലാണെന്നും പുതിയ ഡാം വേണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും ഉടുമ്പഞ്ചോല എം.എല്‍.എ എം.എം മണി. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കവേയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എം.എം മണി തുറന്നടിച്ചത്. ‘ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച …

മുല്ലപ്പരിയാര്‍; ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്; എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്നാട്ടുകാര്‍ വെള്ളം കുടിയ്ക്കാതെയും മരിക്കും: എം.എം. മണി Read More