സബ് സെന്ററിന്റെ ഉദ്ഘാടനം വാഴൂര്‍ സോമന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ ഡി അജിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ യോഗ പരിശീലന പരിപാടികളുടെ ഉദ്ഘാടന കര്‍മ്മവും നിര്‍വഹിച്ചു.