പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ വധഭീഷണി മുഴക്കിയ കേസില്‍ സിപിഎം നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം
ഇടുക്കി: വണ്ടിപ്പെരിയാര്‍ സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ സിപിഎം നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം. തൊടുപുഴ ജില്ലാ കോടതിയില്‍നിന്നാണ് ജാമ്യം ലഭിച്ചത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍ തിലകന്‍, പീരുമേട് ഏരിയ സെക്രട്ടറി വിജയാനന്ദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. …