വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പുകേസില്‍ പ്രതി ബിജുലാലിനെ പോലീസ് കസ്റ്റടിയില്‍ തെളിവെടുപ്പ് നടത്തി

August 13, 2020

തിരുവനന്തപുരം: വഞ്ചിയൂര്‍  സബ്ട്രഷറി  തട്ടിപ്പു കേസില്‍ പ്രതിയായ  ബിജു ലാലിനെ കസ്റ്റടിയില്‍ വാങ്ങിയ പൊലീസ് തെളിവെടുപ്പ് നടത്തി. പയറ്റുവിളയിലെ കുടുംബവീട്ടിലും ബന്ധുവീടുകളിലുമാണ് ബിജു ലാലിനെ  എത്തിച്ച് തെളിവെടുത്തത്. കഴിഞ്ഞ 11ന്   ചൊവ്വാഴ്ചയാണ് പ്രതിയെ കസ്റ്റടിയില്‍ വാങ്ങിയത്. ട്രഷറിയില്‍ നിന്ന് ബിജുലാല്‍ തട്ടിയെടുത്ത പണം വീട് പുനര്‍ നിര്‍മ്മാണത്തിനു പയോഗിച്ചതായി …

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജുലാല്‍ അറസ്റ്റില്‍

August 5, 2020

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പുകേസില്‍ മുഖ്യപ്രതി ബിജുലാല്‍ അറസ്റ്റിലായി. വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍നിന്നാണ് അറസ്റ്റിലായത്. ബിജുലാല്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. 13ാം തീയതിയാണ് മുന്‍കൂര്‍ ജാമ്യം പരിഗണനയ്ക്ക് എടുക്കുക. കസ്റ്റഡിയില്‍ എടുത്ത സമയത്ത് താന്‍ നിരപരാധി ആണെന്ന് മാധ്യമപ്രവര്‍ത്തകരോട് ബിജുലാല്‍ വിളിച്ചു …