റിപ്പോര്‍ട്ട്
ഇ. ശ്രീധരന്റെ അതിവേഗ ട്രെയിൻ സർവീസിനെ സർക്കാർ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി
By ന്യൂസ് ഡെസ്ക്
•
February 4, 2026
തൃശൂർ: മെട്രോമാൻ ഇ. ശ്രീധരന്റെ അതിവേഗ ട്രെയിൻ സർവീസിനെ ട്രോളി മുഖ്യമന്ത്രി. ഇലക്ഷൻ ആകുമ്പോൾ പാർട്ടിക്കാർ സ്വന്തമായി ഓരോ ഓഫീസുകൾ തുറക്കും. ബിജെപിയുടെ മുഖ്യമന്ത്രിയാകാൻ പരസ്യനീക്കം എടുത്തയാളാണ് അദ്ദേഹം. ഇലക്ഷൻ വരുമ്പോൾ പല ആപ്പീസുകളും തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. .ബിജെപിയുടെ മുഖ്യമന്ത്രിയാവുമെന്നുപറഞ്ഞ്...
Read full story

