ദില്ലി : അഞ്ച് മാസത്തെ വാലിഡിറ്റിയില്‍ മികച്ചൊരു റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍. 397 രൂപയുടെ ഈ പ്ലാനിന് 150 ദിവസമാണ് വാലിഡിറ്റി. ഇന്ന് വിപണിയിലുള്ള ഒരു സ്വകാര്യ ടെലികോം കമ്പനിയും ഈ നിരക്കില്‍ ഇത്രയും വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നില്ല. വാലിഡിറ്റി മാത്രമല്ല...
Read full story
കൊച്ചി: 15.3.2021 തിങ്കളാഴ്ച മുതല്‍ മെമു സര്‍വീസുകള്‍ പുനരാംഭിക്കുന്നു. ജനറല്‍, സീസണ്‍ ടിക്കറ്റുകള്‍ ട്രെയിന്‍ കടന്നുപോകുന്ന സ്‌റ്റേഷനുകളില്‍ നിന്ന്‌ ലഭിക്കും. ഇതിനായി മൂന്ന്‌ പ്രത്യേക കൗണ്ടറുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കും. ലോക്ക്‌ ഡൗണ്‍മൂലം നിര്‍ത്തി വയ്‌ക്കുമ്പോള്‍ സീസണ്‍ ടിക്കറ്റില്‍ എത്ര വലിഡിറ്റി ബാക്കിയുണ്ടായിരുന്നുവോ...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 6: ശബരിമല വിധിയുടെ പുനഃപരിശോധന ഹര്‍ജികളല്ല വിശാല ബഞ്ചിന് വിട്ടതെന്ന് സോളിസിറ്റര്‍ ജനറല്‍ (എസ്ജി) തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍. വിവിധ ഹര്‍ജികളില്‍ ഉയര്‍ന്ന നിയമപ്രശ്നങ്ങള്‍ പരാമര്‍ശിച്ചു. ഇത് സാങ്കേതിക നീതിനിര്‍വ്വഹണത്തിന് തടസ്സമാകരുതെന്നും അദ്ദേഹം പറഞ്ഞു. നിയമപ്രശ്നങ്ങള്‍ ഒമ്പതംഗ ഭരണഘടനാ...
Read full story