മദ്രസാ അധ്യാപകന്റെ അറസ്റ്റ്; കേസ് ഒതുക്കാൻ ഇരകളുടെ മാതാപിതാക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്തി പ്രമുഖർ

വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. സംഭവത്തിൽ ഇരകളുടെ മാതാപിതാക്കൾക്ക് മേൽ സമ്മർദ്ദം എന്ന് പരാതി. നാട്ടിലെ പൗരപ്രമുഖരും പള്ളി കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെയുള്ളവർ മൊഴിമാറ്റാൻ ഉൾപ്പെടെ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. …

മദ്രസാ അധ്യാപകന്റെ അറസ്റ്റ്; കേസ് ഒതുക്കാൻ ഇരകളുടെ മാതാപിതാക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്തി പ്രമുഖർ Read More

സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; മൂന്ന് യുക്കൾ അറസ്റ്റിൽ

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ 10.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പാലക്കാട് ആലത്തൂർ സ്വദേശി ഹക്കിമാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിൽ നിന്നു കൊണ്ടു വന്ന കഞ്ചാവാണ് വളാഞ്ചേരി ബസ് സ്റ്റാൻഡിൽ വച്ച് എക്‌സൈസ് പിടികൂടിയത്. എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്‌പെഷ്യൽ സ്‌ക്വാഡും, മലപ്പുറം ജില്ലാ …

സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; മൂന്ന് യുക്കൾ അറസ്റ്റിൽ Read More

യാത്രക്കാരിക്ക് കയറാന്‍ നിര്‍ത്തിയ സ്വകാര്യ ബസിന് പിറകില്‍ ലോറിയിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

റോഡരികില്‍ കൈകാണിച്ച യാത്രക്കാരിക്ക് വേണ്ടി നിറുത്തിയ ബസിന്റെ പിറകില്‍ വന്ന ലോറിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 6 പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ ഏഴ് മണിയോടെ മലപ്പുറം വളാഞ്ചേരിക്കടുത്ത് കോട്ടപ്പുറത്താണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് എന്ന സ്വകാര്യ ബസിന് പിറകില്‍ …

യാത്രക്കാരിക്ക് കയറാന്‍ നിര്‍ത്തിയ സ്വകാര്യ ബസിന് പിറകില്‍ ലോറിയിടിച്ചു; ഒഴിവായത് വന്‍ ദുരന്തം Read More

സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്. വളാഞ്ചേരിയില്‍ നിന്നും പടപ്പറമ്ബിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് സി എച്ച്‌ ഹോസ്പിറ്റലിന് സമീപത്തുവെച്ച്‌ മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ …

സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക് Read More

അശ്ലീല പരാമർശം; ‘തൊപ്പി’ ക്കെതിരെ പൊലീസ് കേസ്
ഗതാഗതം തടസ്സപ്പെടുത്തിയതിന്നും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്
അശ്ലീല പരാമർശം; ‘തൊപ്പി’ ക്കെതിരെ പൊലീസ് കേസ്

മലപ്പുറം: യൂട്യൂബിൽ സജീവമായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിനെതിരെ പൊലീസ് കേസ്. മലപ്പുറം വളാഞ്ചേരിയിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വളാഞ്ചേരി പെപ്പെ എന്ന ജെൻസ് ഷോറൂമിന്‍റെ ഉദ്ഘാടനത്തിനായാണ് തൊപ്പി എത്തിയത്. പരിപാടിയൽ അശ്ലീല പ്രയോഗങ്ങൾ നടത്തിയതിൽ തൊപ്പിക്കെതിരെ ഡിവൈഎഫ്ഐ …

അശ്ലീല പരാമർശം; ‘തൊപ്പി’ ക്കെതിരെ പൊലീസ് കേസ്
ഗതാഗതം തടസ്സപ്പെടുത്തിയതിന്നും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്
അശ്ലീല പരാമർശം; ‘തൊപ്പി’ ക്കെതിരെ പൊലീസ് കേസ്
Read More

ഇരുതലമൂരിയുമായി തട്ടിപ്പ് നടത്തുനന് സംഘം അറസ്റ്റിൽ

പെരിന്തൽമണ്ണ : ഇരുതലമൂരി പാമ്പുമായി തട്ടിപ്പ് നടത്തുന്ന സംഘം മലപ്പുറം പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിൽ. ഹെൽത് ഇൻസ്‌പെക്ടർ അടക്കം ഏഴ് പേർ അറസ്റ്റിലായി. കോടികൾ വില പറഞ്ഞുറപ്പിച്ച നാല് കിലോയോളം തൂക്കം വരുന്ന ഇരുതലമൂരി ഇവരിൽ നിന്ന് കണ്ടെടുത്തു.പറവൂർ വടക്കും പുറം …

ഇരുതലമൂരിയുമായി തട്ടിപ്പ് നടത്തുനന് സംഘം അറസ്റ്റിൽ Read More

സ്വത്തുതർക്കത്തെ തുടർന്ന് അമ്മാവൻ മുഖത്ത് കീടനാശിനി ഒഴിച്ചതായി മധ്യവയസ്‌കന്റെ പരാതി

മലപ്പുറം: വളാഞ്ചേരി ഇരുമ്പിളിയത്ത് മധ്യവയസ്‌കന്റെ മുഖത്ത് കീടനാശിനി ഒഴിച്ചതായി പരാതി. സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയുടെ സഹോദരനാണ് ഇങ്ങനെ ചെയ്തത് എന്ന് അക്രമത്തിനിരയായ രാജേഷ് പറഞ്ഞു. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇരിമ്പിളിയം മങ്കേരി സ്വദേശി ചേർക്കാപറമ്പിൽ രാജേഷും അമ്മയുടെ സഹോദരനും …

സ്വത്തുതർക്കത്തെ തുടർന്ന് അമ്മാവൻ മുഖത്ത് കീടനാശിനി ഒഴിച്ചതായി മധ്യവയസ്‌കന്റെ പരാതി Read More

സഹോദരങ്ങള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറിനു പിന്നിലിടിച്ച് യുവതി മരിച്ചു

വളാഞ്ചേരി: സഹോദരങ്ങള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറിനു പിന്നിലിടിച്ചുമറിഞ്ഞ് യുവതി മരിച്ചു. കാവുംപുറം ഉണ്ണിയേങ്ങല്‍ യൂസഫിന്റെ മകള്‍ ജുമൈല(23)യാണു മരിച്ചത്. പരുക്കേറ്റ സഹോദരന്‍ ജാബിര്‍ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വട്ടപ്പാറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിനു സമീപമാണ് അപകടമുണ്ടായത്. യുവതിയുടെ ജോലി ആവശ്യാര്‍ത്ഥം …

സഹോദരങ്ങള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറിനു പിന്നിലിടിച്ച് യുവതി മരിച്ചു Read More

മലപ്പുറത്ത് വൻ കുഴൽപണ വേട്ട; പിടിച്ചെടുത്തത് 4 കോടിയിലേറെ രൂപ

മലപ്പുറം: മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട. വളാഞ്ചേരിയിൽ നിന്ന് പിടികൂടിയത് 4.4 കോടി രൂപയുടെ കുഴൽപ്പണം. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയില്ലായി. രാവിലെ നടന്ന പൊലീസ് പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. ഒരാഴ്ചക്കിടെ ജില്ലയിൽ ഏഴ് കോടിയിലേറെ രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്. ജില്ലാ …

മലപ്പുറത്ത് വൻ കുഴൽപണ വേട്ട; പിടിച്ചെടുത്തത് 4 കോടിയിലേറെ രൂപ Read More

മലപ്പുറത്ത് 1.8 കോടി രൂപയുടെ കുഴല്‍പണം പിടികൂടി

മലപ്പുറം: അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരുകോടി 80 ലക്ഷത്തി അമ്പതിനായിരം രൂപയുടെ കുഴല്‍പണം പിടികൂടി. മലപ്പുറം വളാഞ്ചേരിയിൽ വ്യാഴാഴ്ച വൈകീട്ട് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് പണം പിടികൂടിയത്. വളാഞ്ചേരി ജംഗ്ഷനിൽ വ്യാഴാഴ്ച്ച വൈകീട്ടാണ് വാഹന പരിശോധനക്കിടെ പണം പിടികൂടിയത്. സംഭവത്തിൽ …

മലപ്പുറത്ത് 1.8 കോടി രൂപയുടെ കുഴല്‍പണം പിടികൂടി Read More